0%

Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]

ഇരച്ചു കയറി )ടീച്ചർ എന്താ കരുതിയത് ഞാൻ വെറും ഒരു വേശ്യ ആണെന്നോ. നിങ്ങളെ ഞാൻ അങ്ങനെ അല്ല കണ്ടത് അത് കൊണ്ട് ഒന്നും പറയുന്നില്ല.

മാലതി :ടീച്ചർ ഭയന്നിട്ടാണോ സേഫ് പ്ലേസ് ഉണ്ട് ടീച്ചർ ഒന്ന് യെസ് പറഞ്ഞാൽ.

അഞ്ജലി :നിർത്തു പ്ലീസ്

(അവൾ പുറത്തേക്ക് ഇറങ്ങി പോയി. അഞ്ജലി പിന്നെ മാലതിയോട് ഒന്നും സംസാരിക്കാൻ പോയില്ല. ഇത് തന്റെ ഭർത്താവിനോട് പറഞ്ഞാൽ വന്നപാടെ അതൊരു വഴക്കിൽ തുടങ്ങും അത് കൊണ്ട് തല്കാലം മറച്ചു വെക്കാൻ തീരുമാനിച്ചു. സ്കൂൾ വിട്ട് കഴിഞ്ഞ് ദിവ്യ ടീച്ചർ അഞ്ജലിയുടെ അടുത്തേക്ക് വന്നു )

ദിവ്യ :എന്തു പറ്റി ടീച്ചർ?

അഞ്ജലി :ഹേയ് ഒന്നുമില്ല ടീച്ചർ.

ദിവ്യ :ബസിൽ അല്ലെ പോകുന്നത് അതോ ഹസ്ബൻഡ് വരുമോ കൊണ്ടുപോകാൻ.

അഞ്ജലി :ബസിൽ ആണ് പോകുന്നത് .

(മാലതി ടീച്ചർ തന്നോട് ചോദിച്ചത് ഒന്നും തല്കാലം ദിവ്യ ടീച്ചർ അറിയണ്ട എന്ന് കരുതി അഞ്ജലി അങ്ങോട്ട് കടന്നില്ല. )

ദിവ്യ :ടീച്ചറിന് വിരോധം ഇല്ലങ്കിൽ എന്റെ വീട് വരെ വരുന്നോ.

അഞ്ജലി :അയ്യോ ടീച്ചർ ബസ് പോകും.

ദിവ്യ :ടീച്ചർ ബസ് വേറെയും വരുമല്ലോ. പിന്നെ ഇവിടുന്ന് ഒരു വളവ് കഴിഞ്ഞാൽ വീട്ടിൽ എത്തി.

അഞ്ജലി :പിന്നൊരിക്കൽ ആകാം

ദിവ്യ :ഓഹ് നമ്മടെ വീട് ഒന്നും പിടിക്കില്ലയിരിക്കും ഇല്ലേ.

അഞ്ജലി :എന്റെ ടീച്ചറെ അങ്ങനെ ഒന്നും ഇല്ല. ഞങ്ങൾ വരെ വാടക വീട്ടിൽ അല്ലെ. ടീച്ചർ വിഷമിക്കണ്ട ഞാൻ വരാം പോരെ.

ദിവ്യ :എന്നാൽ വാ, സത്യം പറഞ്ഞാൽ അവിടെ വരെ നടക്കുമ്പോൾ

💬 Comments

View all comments