0%

Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]

കൈയിൽ ആണ്.

ദിവ്യ :എങ്കിൽ അങ്ങനെ ആവട്ടെ. ഞാൻ കൊണ്ട് വിടണോ കാർ കിടപ്പുണ്ട്. സ്കൂൾ അടുത്ത് ആയത് കൊണ്ടാണ് ഞാൻ ഇത് എടുത്ത് കൊണ്ട് വരാത്തത്. പിന്നെ നടക്കുന്നതിന്റെ സുഖം ഒന്നും വേറെ അല്ലെ.

അഞ്ജലി :വേണ്ട ടീച്ചർ, ബസ് സ്റ്റോപ്പ്‌ അടുത്തല്ലേ ഞാൻ ബസിൽ പൊയ്ക്കോള്ളം

ദിവ്യ :എന്നാൽ ശരി.

അഞ്ജലി :ഒക്കെ ബൈ (അഞ്ജലി പുറത്തേക്കു ഇറങ്ങി ഗേറ്റ് കഴിഞ്ഞു നടന്നു പോയി. )

അന്ന് രാത്രി അഞ്ജലി ആകെ അസ്വസ്ഥത ആയിരുന്നു. അവളുടെ മനസ്സ് മുഴുവൻ മാലതി തന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. വൈശാഖൻ അങ്ങോട്ട്‌ കയറി വന്നു.

വൈശാഖൻ :മോൾ എവിടെ?

അഞ്ജലി :അവൾ കഴിച്ചിട്ട് കിടന്നു.

വൈശാഖൻ :ഇത്ര നേരത്തെയോ?

അഞ്ജലി :ഹലോ സമയം 11 ആയി.

വൈശാഖൻ :ഓഹ് അത്രേം ആയോ.

അഞ്ജലി :എന്ത് പറ്റി ഇവിടെ എങ്ങും അല്ലെ.

വൈശാഖൻ :എടി ഇതൊരു കുഴപ്പം പിടിച്ച സ്ഥലം ആണ്. ഇന്ന് 3 കൊലപാതകം ആണ് നടന്നത് ചെയ്തത് അമർ എന്ന് പേരുള്ള ഒരു ക്രിമിനലിന്റെ വലം കൈ ഉമ്മർ.
(അമർ എന്ന് കേട്ടപ്പോൾ അഞ്ജലി ഒന്ന് ഞെട്ടി താൻ ഇന്ന് രാവിലെ ആണ് അയാളെ പരിചയ പെട്ടത്. പിന്നെ അയാൾക്ക്‌ തന്നെ ലൈഗികവേഴ്ച നടത്താൻ താല്പര്യം ഉള്ള കാര്യം ടീച്ചർ പറഞ്ഞതും ഓർത്തപ്പോൾ അവളുടെ
കൈകൾ വിറയൽ ബാധിച്ചു. )

അഞ്ജലി :ഞാനും കേട്ടു അവനെ കുറിച്ച് ടീച്ചർ മാരെല്ലാം അവനെക്കുറിച്ച് പറഞ്ഞിരുന്നു. അവൻ വളരെ മോശമായ ഒരാൾ ആണെന്ന് പറഞ്ഞു.

വൈശാഖൻ :നാളത്തെ ഒറ്റ

💬 Comments

View all comments