Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]
പറയുമ്പോൾ ആണ് കുറച്ചു കൂടി വ്യക്തത. പെണ്ണ് ആണെങ്കിലും അവളും അമറിന്റെ സർവ്വ കൊല്ലരുതായിമായിക്കും കൂട്ടാണ് മൊത്തത്തിൽ പറഞ്ഞാൽ ഒരു അടിമാലി ഫാമിലി എന്ന് ജഗതി ചേട്ടൻ പറഞ്ഞ പോലെ. വിശ്വനാഥൻ ഒരു സ്ത്രീ ലംബടൻ ആണ് അതുപോലെ തന്നെ ആണ് 2 ആൺമക്കളും. പാർട്ടിയും അധികാരവും പവറും എല്ലാം അവന്റെ കക്ഷത്തിൽ ആയതു കൊണ്ട് നാട്ടുകാർ ഒന്നും മിണ്ടാതെ അവനെ അനുസരിച്ചു പോകുന്നു ഇനി ആരേലും എതിർത്താൽ ഉത്തരകൊറിയ ഒന്ന് ഓർത്താൽ മതി അതുപോലെ തന്നെ അവന്റെ നിയമം ആണ് അവൻ നടപ്പിലാക്കും അതാണ് അമർ. ഇനി പരാതി മാത്രം സീകരിക്കാൻ ആയി ഒരു പോലീസ് സ്റ്റേഷൻ ഉണ്ട് പേരിന് മാത്രം അത്ര തന്നെ. പിന്നെ പരാതി എന്ന് പറഞ്ഞേകിലും ആ സ്റ്റേഷൻ ചരിത്രത്തിൽ അങ്ങനെ ഒന്ന് രണ്ടു പേർ മാത്രമാണ് സ്റ്റേഷനിൽ പരാതിയുമായി ചെന്നിട്ടുള്ളത് അവരിപ്പോൾ ചുവരിൽ മാല തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോ ആയിട്ടുണ്ട്. ഇനി ഈ പോലീസ് സ്റ്റേഷനിലേക്ക് പുതിയ എസ് ഐ ചാർജ് എടുക്കാൻ എത്തുന്നു. പേര് വൈശാഖൻ, വയസ്സ് ഏകദേശം 42 ആയി കാണും. അയാൾ മാത്രം അല്ല ഫാമിലിയോടെയാണ് വരവ് ഭാര്യ അഞ്ജലി 38 വയസ്സ് കണ്ടാൽ സിനിമ നടി അഞ്ജലി അനീഷിനെ പോലെ തന്നെ, മകൾ മൃദുല 19വയസ്സ് കണ്ടാൽ സീരിയൽ താരം മൃദുല വിജയ്യേ പോലെ തോന്നിക്കും. അവൾ ഡിഗ്രി സെക്കന്റ് ഇയർ ആണ്. വൈശാഖൻ സ്ഥലം മാറിയതോടെ മിഥിലപുരിയിലെ ഒരു കോളേജിലേക്ക് അവളെ അഡ്മിഷൻ റെഡി ആക്കുന്നു. ഭാര്യ അഞ്ജലിയും സർക്കാർ ജോലിക്കാരിയാണ് സ്കൂൾ
💬 Comments
View all comments