Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]
ടീച്ചർ ആണ് മലയാളം അധ്യാപിക. വൈശാഖന്റെയും അഞ്ജലിയുടെയും ഒരു ഒളിച്ചോട്ട വിവാഹം ആയിരുന്നു അതോടു കൂടി അവരുടെ രണ്ടു ഫാമിലിയും അവരെ ഉപേക്ഷിച്ചു. പക്ഷേ വൈശാഖൻ അത് കഴിഞ്ഞാണ് കഷ്ട്ടപെട്ട് പോലീസ് സർവീസിൽ കയറിയത്. എന്നിട്ടും കുടുംബക്കാർ ആരും തന്നെ അവരെ തിരിഞ്ഞു നോക്കിയില്ല. പക്ഷേ അതിൽ ഒന്നും അവർക്ക് ഒരു പരാതി ആരോടും തന്നെ ഇല്ലായിരുന്നു ഇന്ന് അത് കഴിഞ്ഞ് ഇത്രയും വർഷങ്ങൾ ആയി അവർ അങ്ങനെ തന്നെ സുഖമായി ജീവിച്ചു പോകുന്നു. വൈശാഖൻ സർവീസിലെ നല്ല ഒരു പോലീസ്കാരൻ ആയതു കൊണ്ട് തന്നെ അഞ്ജലിയ്ക്കും അതെ സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങി എടുക്കുന്നു. വന്ന അതെ ദിവസം തന്നെ അയാൾ മകളെയും ഭാര്യയും കൂട്ടി ആദ്യം മകൾ പഠിക്കുന്ന കോളേജിലേക്ക് ആണ് പോയത് അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം റെഡിആക്കിയ ശേഷം അഞ്ജലിയുടെ സ്കൂളിലേക്ക് ആണ് രണ്ടാമത് പോയത് ഒന്ന് രണ്ടു അലക്കാരെ അഞ്ജലി പരിചയപെട്ടു ഒരു ദിവ്യ ടീച്ചർ കെമിസ്ട്രി ആണ് സബ്ജെക്ട്, പിന്നെ മാലതി ടീച്ചർ ഹിസ്റ്റോറി ആണ് പഠിപ്പിക്കുന്നത് ഹെഡ്മാസ്റ്റർ കണാരപിള്ള സാർ മാത്‍സ് ആണ് സബ്ജെക്ട് അപ്പോൾ അത്രയും പേരെ ആണ് പരിചയപെട്ടത്. അത് കഴിഞ്ഞ് അവർ സ്റ്റേഷനിൽ പോയി ഒരോരുത്തരെ ആയി പരിചയപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ അബ്‌ദുല്ല, അസിസ്റ്റന്റ് എസ് ഐ കുട്ടന്പിള്ള, ഡ്രൈവർ ബിജു,കോൺസ്റ്റബിൾ ഗോവിന്ദൻ,കോൺസ്റ്റബിൾ സുന്ദരൻ ഇത്രയും പേരാണ് ആ സ്റ്റേഷനിലെ ജീവനക്കാർ
അബ്ദുള്ള :സാർ, കുടിക്കാൻ എന്തേലും ചായയോ മറ്റും
വൈശാഖൻ :ഓഹ് ഇത് ജനമൈത്രി ആണല്ലോ. അതുകൊണ്ടാണോ അബ്‌ദുള്ള ചേട്ടാ.. (വൈശാഖൻ ഒന്ന്
💬 Comments
View all comments