0%

Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

അഞ്‌ജലി :എപ്പോൾ? ഉമ്മർ :അത് ടീച്ചറുടെ ഹസ്ബൻഡ് കവലയിൽ കിടന്നു അടി കൊണ്ടില്ലേ. അന്ന് അമർ സാറിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. അഞ്‌ജലി :ഉം. ഉമ്മർ :അയ്യോ അതിനു എന്നോട് വിരോധം ഉണ്ടാകല്ലേ കേട്ടോ. അമർ സാറും വൈശാഖൻ സാറും തമ്മിൽ ആണ് പ്രശ്നം. സത്യത്തിൽ ടീച്ചറുടെ ഹസ്ബൻഡ് ആണ് അനാവശ്യം ആയി അമർ സാറിനോട് കൊമ്പ് കോർക്കാൻ വന്നത്. അഞ്ജലി :അത് എനിക്ക് നല്ല പോലെ അറിയാം. ചേട്ടൻ ആവശ്യം ഇല്ലാതെ ഓരോ പ്രശ്നത്തിൽ ചെന്ന് തല ഇടും അത് കൊണ്ട് അല്ലെ ഇങ്ങനെ ട്രാൻസ്ഫർ ആയി പോകുന്നത്. എനിക്ക് തന്നെ അറിയില്ല ഇത് എത്രാമത്തെ ട്രാൻസ്ഫർ ആണെന്ന്. ഉമ്മർ :ഉം സാറിനോട് പറ ഈ അമർ സാർ പോലെ ഉള്ള ഹെവി ടീമിനോട് ഒക്കെ മുട്ടുമ്പോൾ നോക്കി വേണം എന്ന്. അല്ലേൽ അന്നത്തെ പോലെ വഴിയിൽ കിടന്നു കൊള്ളും. അഞ്‌ജലി :കൊള്ളട്ടെ രണ്ടു കൊള്ളുമ്പോൾ സോക്കേട് തീരും. ഉമ്മർ :കൊള്ളാം അല്ലോ,, അപ്പോൾ ടീച്ചറിനും സാറിനോട് കലിപ്പ് ആണോ.
അഞ്‌ജലി :എന്നോടും വീട്ടിൽ വന്നാൽ ചാടി കയറും. ഇന്ന് കാലത്ത് മോള് ഇല്ലായിരുന്നു എങ്കിൽ എന്നെ അങ്ങേര് കൊന്നേനെ. ഉമ്മർ :ടീച്ചർ എനിക്ക് ഒരു കൊട്ടേഷൻ താ അവന്റെ സർവ്വ പരിപാടിയും ഞാൻ മാറ്റി തരാം. അഞ്‌ജലി :എന്തിനു അങ്ങേര് തന്നെ ഓരോ പുലിവാലു പിടിച്ചു വെച്ചോളും. ഉമ്മർ :എനിക്ക് അറിയാം ടീച്ചർ എവിടെ പോകുക ആണെന്ന്. എന്തെ അങ്ങേരെ അതിനും കൊള്ളില്ലേ. അഞ്‌ജലി :നാട്ട് കാര്യങ്ങൾ തിരക്കി നടക്കുന്ന അയാൾക്ക് എപ്പോൾ ആണ്

💬 Comments

View all comments