Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]
വെള്ളയും ചേർന്ന വസ്ത്രത്തിൽ മാത്രം ആണ് പ്രത്യക്ഷപെടുക എന്നാൽ ഇത് ആദ്യമായി ആണ്. ഒരു ടീ ഷർട്ടിലും ബെര്മുടയിലും അയാളെ കാണുന്നത്. സംഗീത പെട്ടന്ന് അഞ്‌ജലിയുടെ അടുത്തേക്ക് തിരിഞ്ഞു.
സംഗീത :ഓഹ് സോറി അഞ്‌ജലി,, ഞാൻ അറിയാതെ പാർട്ടി കാര്യം എടുത്തു ഇട്ടു അതാണ് അഞ്‌ജലി ഇരിക്കുന്ന കാര്യം പോലും ഞാൻ അങ്ങ് മറന്നു.
വിശ്വനാഥൻ :അല്ല അഞ്‌ജലി വല്ലതും കഴിക്കാനോ കുടിക്കാനോ ഓർഡർ ചെയണോ.
അഞ്‌ജലി :അയ്യോ വേണ്ട സാർ.
വിശ്വനാഥൻ :അല്ല എന്തെങ്കിലും വേണമെങ്കിൽ പറയണം.
സംഗീത :അതെ ഞാൻ ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾക്ക് പ്രൈവസി നഷ്ടപ്പെടും അത് കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് പോകുവാ. എല്ലാം കഴിഞ്ഞു അപ്പുറത്തേക്ക് വന്നാൽ മതി.
സംഗീത അവിടെ നിന്ന് എഴുന്നേറ്റു അഞ്‌ജലിയുടെ കയ്യിൽ പിടിച്ചു.
സംഗീത :അതെ ഞാൻ തൊട്ട് അപ്പുറത്തെ മുറിയിൽ ഉണ്ട്. എന്നാൽ ഞാൻ പോകട്ടെ,,,
സംഗീത വിശ്വനാഥനെ കണ്ണ് കാണിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. പോകുമ്പോൾ തന്നെ ഡോർ വലിച്ചു അടച്ചത് കൊണ്ട് ഡോർ ഓട്ടോമാറ്റിക് ലോക്ക് ആയി. അഞ്‌ജലി ആദ്യം ഒന്ന് ഭയന്നു. അപ്പോഴത്തെ ഒരു ആവേശത്തിൽ എടുത്തു ചാടി ഇങ്ങ് പോരുന്നു.
വിശ്വനാഥൻ :അഞ്‌ജലി എന്താ ആലോചിച്ചു നിൽക്കുന്നത്.
അഞ്ജലി :ഒന്നുമില്ല സാർ.
വിശ്വനാഥൻ അടുത്തേക്ക് നടന്നു ചെന്നു. അവളുടെ കൈകളിൽ പിടിച്ചു സോഫയുടെ അടുത്തേക്ക് നടന്നു. അവളെ അവിടെ ഇരുത്തി അയാളും അവളോട് ചേർന്ന് ഇരുന്നു. അവളുടെ കൈകളിൽ തലോടി കൊണ്ട് ആയാൽ അവളുടെ മുഖത്തേക്ക് നോക്കി.
വിശ്വനാഥൻ :എന്താ അഞ്‌ജലി പേടി തോന്നുന്നുണ്ടോ.
അഞ്‌ജലി ഒന്ന്
💬 Comments
View all comments