Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]
തലയാട്ടുക മാത്രം ചെയ്തു.
വിശ്വനാഥൻ :മോള് പേടിക്കണ്ട,,, മോളെ ഞാൻ സ്നേഹിക്കാൻ വേണ്ടി അല്ലെ ഇങ്ങോട്ട് കൊണ്ട് വന്നത്. സ്കൂളിൽ വന്നപ്പോൾ ഞാൻ മോളോട് ഒരു പാട് നേരം സംസാരിച്ചിരുന്നു. ഓർമ്മ ഉണ്ടോ.
അഞ്‌ജലി :ഉം ഉണ്ട്.
വിശ്വനാഥൻ :അത് മോളോട് ഉള്ള ഇഷ്ടം കൊണ്ടാണ്. ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് എങ്ങനെ ആ മണ്ടൻ ആയ കിഴങ്ങന് കിട്ടി. മോൾക്ക് എങ്ങനെ ആണ് സുഖം ആണോ ആ വീട്ടിൽ അതോ.
അഞ്ജലി പെട്ടെന്ന് തല താഴ്ത്തി പിടിച്ചു.
ആയാൽ അഞ്‌ജലിയുടെ താടിയിൽ പിടിച്ചു നിവർത്തി.
വിശ്വനാഥൻ :എന്താ മോളെ, എന്ത് പറ്റി.
അഞ്ജലി :അത് ചേട്ടൻ ഇപ്പോൾ സ്ഥിരം വഴക്ക് ആണ്.
അഞ്‌ജലി :എന്ത് പറ്റി മോളെ,, കുടി ആണോ
അഞ്‌ജലി :മദ്യപാനം ഒന്നും ഇല്ല,, സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കുന്നത് വീട്ടിൽ വന്ന് എന്നോട് ആണ്.
വിശ്വനാഥൻ :മോൾക്ക് അത് മോളുടെ വീട്ടിൽ പറഞ്ഞു കൂടായോ.
അഞ്‌ജലി :എങ്ങനെ പറയും സ്നേഹിച്ചു കല്യാണം കഴിച്ച് അയാളുടെ കൂടെ ഇറങ്ങി തിരിച്ചത് അല്ലെ. ഇനി വീട്ടിലേക്ക് എങ്ങനെ തിരിച്ചു പോകും. വർഷങ്ങൾ എത്ര കഴിഞ്ഞു അവർ ആരും എന്നെ തിരക്കി ഇത്വരെ വന്നിട്ടില്ല.
വിശ്വനാഥൻ :ഇതൊക്കെ ആണ് എടുത്തു ചാട്ടത്തിൽ പറ്റുന്ന ചില അബദ്ധങ്ങൾ. ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം.
അഞ്‌ജലി :കല്യാണത്തിന് മുൻപ് തേനേ കരളേ കല്യാണം കഴിഞ്ഞു ആദ്യതെ കുറച്ചു നാൾ അങ്ങനെ ആയിരുന്നു. പിന്നെ ചേട്ടൻ സർവീസിൽ കയറി കഴിഞ്ഞപ്പോൾ എന്നോട് ഒന്ന് സംസാരിക്കാൻ പോലും
💬 Comments
View all comments