0%

Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

പോരെ. വൈശാഖൻ :എനിക്ക് ചൂട് വെള്ളം വേണം.
അഞ്ജലി :ആ എനിക്ക് ഉറക്കം വരുന്നു വെളുപ്പാൻ കാലത്ത് ഓരോ നട്ട പ്രാന്ത് ആയി വരും.അഞ്‌ജലിയുടെ സ്വഭാവം അയാളെ ആകെ ചൊടിപ്പിച്ചു അയാൾക്ക് നല്ല ദേഷ്യം വന്നു. വൈശാഖൻ :എടി നിനക്ക് എന്താ പറഞ്ഞാൽ മനസിലാകത്തില്ലേ. അഞ്ജലി :കിടന്നു വാ വെക്കാതെ മനുഷ്യ.. വൈശാഖൻ :എന്നാൽ പോയി കുറച്ചു ചൂട് വെള്ളം റെഡി ആക്ക്. അഞ്‌ജലി :എനിക്ക് ഇപ്പോൾ വയ്യ. ഉറക്കം വരുന്നു സാധാ വെള്ളത്തിൽ കുളിച്ചാൽ പോരെ. വൈശാഖൻ :ഒരൊറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ. അഞ്‌ജലി :അതൊക്കെ നിങ്ങളുടെ സ്റ്റേഷനിൽ മതി വീട്ടിൽ വേണ്ട. വൈശാഖൻ മുൻപോട്ടു ചെന്ന് അഞ്ജലിയുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി. അപ്പുറത്ത് കാര്യങ്ങൾ വഷളാകുന്നത് കണ്ടപ്പോൾ മൃദുല അങ്ങോട്ട്‌ ഇറങ്ങി ചെന്നു. മൃദുല പുറത്ത് വന്നപ്പോൾ അഞ്‌ജലി കണ്ണ് തള്ളി ഭിത്തിയോട് ചേർന്ന് നിന്ന് വൈശാഖന്റെ കൈയിൽ ഇട്ട് അടിക്കുക ആയിരുന്നു. മൃദുല വേഗം ഓടി ചെന്ന് വൈശാഖന്റെ കൈയിൽ കയറി പിടിച്ചു. മൃദുല :വിട് അച്ഛാ എന്താ ഇത് പ്ലീസ്. വൈശാഖൻ :അല്ല മോളെ കുറെ നാൾ ആയി ഇവള് തുടങ്ങിയിട്ട്. ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്. ശെരിയാണ് ഇവൾ കേൾകണ്ടത്ത ചില കാര്യങ്ങൾ എന്റെ മുൻപിൽ വെച്ച് കേട്ടു ഞാനും ഒരു മനുഷ്യൻ അല്ലെ. അത്രയും ഗുണ്ടകൾക്ക് ഇടയിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. മൃദുലയ്ക്ക് സത്യത്തിൽ സഹതാപം തോന്നി അവളുടെ അച്ഛനോട്. കാരണം ഇപ്പോൾ ഈ പറഞ്ഞ ആളുടെ കൂടെ ആണല്ലോ

💬 Comments

View all comments