0%

Chapter Title : സിന്ദൂരരേഖ 12 [അജിത് കൃഷ്ണ]

അത്രയ്ക്ക് ശകാരിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്ന് തോന്നി. എന്തായാലും സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് അല്ലെ പോകുള്ളൂ പോകും വഴി അഞ്‌ജലിയെ സ്കൂളിൽ കയറി ഒന്ന് കണ്ട് വെറുതെ ഒന്ന് മാപ്പ് ചോദിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു അയാൾ കുളിക്കാൻ ആയി പോയി. അതെ സമയം മാറ്റൊരിടത്തു. ഒരു ബാത്ത്ടവൽ മാത്രം ഉടുത്തു കൊണ്ട് വിശ്വനാഥൻ സോഫയിൽ ഇരിക്കുന്നു കൂടെ സംഗീതയും. അയാൾ സിഗരറ്റ് പുകച്ചു വിട്ട് ആസ്വദിക്കുന്നു. സംഗീത :അതെ ഞാൻ അച്ഛനോട് പറഞ്ഞ വാക്ക് എല്ലാം പാലിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനി എപ്പോൾ ആണ് എന്റെ???? വിശ്വനാഥൻ :അത് ഏപ്പോളെ പാർട്ടിയിൽ ചർച്ച ചെയ്തു കഴിഞ്ഞു. സംഗീത :ചർച്ച അല്ല പ്രധാനം,,, ഞാൻ പറഞ്ഞ കാര്യം ആണ്. അത് എന്തൊക്കെ സംഭവിച്ചാലും എനിക്ക് തന്നെ കിട്ടണം. വിശ്വനാഥൻ :അതെ അമറിനോട് നമ്മൾ സംസാരിച്ചല്ലോ വിഷയം അത് അവൻ ഒക്കെ പറഞ്ഞല്ലോ. അവൻ യെസ് പറഞ്ഞ വിഷയം പാർട്ടിയിൽ മറ്റൊരാൾക്കും എതിർത്തു പറയാൻ ആകില്ല അത് നിനക്കും അറിയില്ല. സംഗീത :അത് അറിയാം,, പക്ഷേ അവനും പാർട്ടിക്കാരൻ തന്നെ അല്ലെ എപ്പോൾ വേണമെങ്കിലും നിറം മാറാം അല്ലോ. വിശ്വനാഥൻ :അവൻ വാക്ക് പറഞ്ഞാൽ അത് മാറില്ല അതിന് ഞാൻ ഗ്യാരന്റി പൊരേ. സംഗീത :ഉം എല്ലാം ഒരു വിശ്വാസം !!!!
വിശ്വനാഥൻ :എല്ലാം നീ വിചാരിക്കും പോലെ തന്നെ നടക്കും പോരെ.. അയാൾ ബാത്ത്ടവൽ മുകളിൽ കൂടി ഒന്ന് തടവി എന്നിട്ട് ബെഡിലേക്ക് നോക്കി. സംഗീത അത് ശ്രദ്ധിച്ചു. സംഗീത :ഈ കഴിഞ്ഞ വെടികെട്ട് ഒന്നും മതി ആയില്ലേ.ഒരു

💬 Comments

View all comments