0%

Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]

സിന്ദൂരരേഖ 13

Sindhura Rekha Part 13 | Author : Ajith Krishna | Previous Part

ജീപ്പ്‌ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു കഴിഞ്ഞു വൈശാഖൻ നേരെ സ്റ്റാഫ്‌ റൂം ലക്ഷ്യം ആക്കി നടന്നു. മുൻപ് വന്നു പരിചയം ഉള്ളത് കൊണ്ട് അയാൾക് സ്റ്റാഫ് റൂം എവിടെ ആണെന്ന് അറിയാം ആയിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ആയത് കൊണ്ട് കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. വൈശാഖൻ നടന്നു വരുന്നത് മാലതി ടീച്ചർ കൈ കഴുകുവാൻ വേണ്ടി പുറത്തേക്കു വന്നപ്പോൾ ആണ് കണ്ടത്. അയാളെ കണ്ട് എന്ത് പറയും എന്നവർ ആലോചിക്കും മുൻപേ അയാൾ മാലതിയെ കണ്ടു. വൈശാഖൻ ഒന്ന് ചിരിച്ചു തല കുലുക്കി കാണിച്ചു ശേഷം നേരെ സ്റ്റാഫ്‌ റൂമിലേക്കു കയറി അവിടെ ദിവ്യ ടീച്ചർ അപ്പോഴും ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുകയാണ്.വൈശാഖൻ :എസ്ക്യൂസ്‌ മി. ദിവ്യ ടീച്ചർ നോക്കി ആദ്യം തന്നെ ഒന്ന് ഞെട്ടി എന്നിട്ട് മാലതി ടീച്ചറെ ആണ് ദിവ്യ ആദ്യം പരതി നോക്കിയത്. മാലതി ടീച്ചർ എങ്ങോട്ട് പോയി എന്ന് ദിവ്യ തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോഴേക്കും വൈശാഖൻ അകത്തേക്ക് നടന്നു വന്നു അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്ന് എഴുന്നേറ്റു നിന്നു. വൈശാഖൻ :അയ്യോ ആരും എഴുന്നേൽക്കണ്ട ഇരുന്നോളൂ,, എന്താ ഇത് അറിയാല്ലോ എന്റെ വൈഫ്‌ ഇവിടെ തന്നെ അല്ലെ ഒന്ന് കണ്ടു ഒരു കാര്യം പറയാൻ വന്നതാ. ദിവ്യ അറിയാതെ ഒന്ന് വെള്ളം ഇറക്കി pപോയി എന്ത് കള്ളം ഇയാളോട് പറയും. നാശം പിടിക്കാൻ മാലതി ടീച്ചർ കൈ കഴുകാൻ പോയിട്ട്

💬 Comments

View all comments