Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]
വന്നിട്ടും ഇല്ല.
വൈശാഖൻ :അഞ്‌ജലി എവിടെ ടീച്ചർ,,????
ദിവ്യ :ആം അത് ഞാൻ കണ്ടില്ല.
വൈശാഖൻ :ങേ കണ്ടില്ലേ,, ഓഫീസ് റൂമിൽ ആണോ.?
പെട്ടെന്ന് മാലതി അങ്ങോട്ട് കയറി വന്നു. അപ്പോഴാണ് ദിവ്യയ്ക്ക് ശ്വാസം നേരെ വീണത്. വൈശാഖൻ ചോദിച്ചത് കേട്ട് കൊണ്ടാകണം അതിനുത്തരം മാലതി ആണ് പറഞ്ഞത്.
മാലതി :ടീച്ചർ ഇന്ന് വന്നിട്ട് എവിടേക്കോ ധൃതിയിൽ പോകുന്ന കണ്ടു.
വൈശാഖൻ :എവിടേക്ക്?
മാലതി :അത് അറിയില്ല, ഞാൻ കരുതി വീട്ടിൽ എന്തെകിലും അത്യാവശ്യം ആയി തിരിച്ചു പോയത് ആയിരിക്കും എന്ന്.
വൈശാഖൻ :ഞാൻ ഫോൺ വിളിച്ചിട്ട് ആദ്യം അറ്റൻഡ് ചെയ്തു പിന്നെ കട്ട് ചെയ്തു.
മാലതി അത് കേട്ട് മനസ്സിൽ ചിരിച്ചു. അവൾ നല്ല പോലെ കളിച്ചു സുഖിക്കുമ്പോൾ ആയിരിക്കും ഇയാൾ ഫോൺ ചെയ്തത് മിക്കവാറും.
വൈശാഖൻ :എന്താ ടീച്ചറെ ആലോചിക്കുന്നത്?
മാലതി :ഹേയ് ഒന്നുമില്ല ഞാനും കാൾ ചെയ്തിരുന്നു പക്ഷേ അറ്റൻഡ് ചെയ്തില്ല.
വൈശാഖൻ :അപ്പോൾ അവൾ എവിടെ പോയി?
മാലതി :അല്ല സാർ വീട്ടിൽ ഒന്ന് പോയി നോക്കിക്കുടെ.
വൈശാഖൻ :ഞാൻ ഇന്നലെ നൈറ്റ് ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് വീട്ടിൽ നിന്ന് ആണ് വരുന്നത്.
മാലതി :ഓഹ് അപ്പോൾ അവിടെ ഇല്ല അല്ലെ.
ദിവ്യയും മാലതിയും പരസ്പരം കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഒന്ന് നോക്കി.
വൈശാഖൻ :ശേ എന്നാലും അവൾ ഇത് എവിടെ പോയി?
അപ്പോഴാണ് അവിടെ ബുക്സ് സബ്മിറ്റ് ചെയ്യുവാൻ ഒരു കുട്ടി കയറി വന്നത്. വൈശാഖൻ സംസാരം കേട്ടത് കൊണ്ട് ആകണം ആ കുട്ടി വൈഷകനെ തന്നെ
💬 Comments
View all comments