Chapter Title : സിന്ദൂരരേഖ 12 [അജിത് കൃഷ്ണ]
കൊടുത്തു തീർക്കാം. മനസ്സിന് എന്തോ ഒരു സന്തോഷം വന്നപോലെ അയാൾ വണ്ടി ഓടിച്ചു കടയിലേക്ക് ആദ്യം പോയി.
അഞ്‌ജലി അപ്പോഴേക്കും കുളിച്ചു ഇറങ്ങി ഒരു ടവൽ ചുറ്റി വന്നു. വിശ്വനാഥൻ അരയിൽ ഒരു ടവൽ ചുറ്റി ഇരുന്നു പുകവലിയ്ക്കുന്നു. അഞ്ജലിയെ കണ്ടപ്പോൾ അയാൾ ചോദിച്ചു.
വിശ്വനാഥൻ :അതെ സമയം ഉച്ച ആയി?
അഞ്‌ജലി :അഹ് അതിനു എന്താ?
വിശ്വനാഥൻ :കഴിക്കാൻ വല്ലതും വേണ്ടേ.
അഞ്ജലി :എനിക്കുള്ള ആഹാരം ദേ ആ ബാഗിൽ ഇരിപ്പുണ്ട്.
അഞ്‌ജലി സോഫയുടെ അങ്ങേ തലയിൽ ഇരിക്കുന്ന തന്റെ ബാഗ് കാണിച്ചു പറഞ്ഞു.
വിശ്വനാഥൻ :അത് മോള് വീട്ടിൽ പോയി ഇരുന്നു കഴിക്ക്,, ഇത്രയും ക്യാഷ് കൊടുത്തു ഒരു റൂം എടുത്തു ഇട്ടിട്ട് ഫുഡ് പാർസൽ വാങ്ങി കഴിക്കാനോ ആഹാ നല്ല കാര്യം ആയി. അതെ എനിക്ക് ഈ ചോറും കറിയും ഒന്നും പറ്റില്ല വല്ല ചപ്പാത്തിയോ അപ്പമോ അല്ലെങ്കിൽ ബിരിയാണി ഒക്കെ. തനിക്കോ???
അഞ്ജലി :എന്തായാലും കൊണ്ടുവന്നില്ലേ ഞാൻ ഇത് കഴിച്ചു കൊള്ളാം.
വിശ്വനാഥൻ :നോ നോ അത് വേണ്ട,,, അത് മോള് കളയാൻ ഒന്നും പോകേണ്ട വീട്ടിൽ കൊണ്ട് പോയി കഴിച്ചോ. ഇവിടെ വന്നു റൂം എടുത്തു ഇവിടെ നിന്ന് കഴിച്ചു ഇല്ലെങ്കിൽ അതിന്റെ കുറച്ചിൽ എനിക്ക് അല്ലെ.
അഞ്ജലി :അത് അല്ലെ ഒരാൾക്ക് വാങ്ങിക്കുന്നത്.
വിശ്വനാഥൻ :എന്നിട്ട് വേണം ഹോട്ടൽ ഉള്ള സ്റ്റാഫ് ഒക്കെ പറയാൻ കയ്യിൽ ക്യാഷ് ഉണ്ടായിട്ടും ഒരാൾക്ക് ഫുഡ് വാങ്ങിച്ചു ഷെയർ ചെയ്തു കഴിക്കുന്നു എന്ന് പറയാൻ അല്ലെ.
അഞ്‌ജലി :അമ്പോ ചിന്ത പോയ പോക്കേ.
💬 Comments
View all comments