Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]
അവനെ എപ്പോൾ ആണ് ആ വണ്ടിയിൽ കണ്ടിട്ടുള്ളത്.
ബിജു :സാറ് ജോയിൻ ചെയ്യും മുൻപ് സ്റ്റേഷൻ ചാർജ് ഒരു മാധവൻ നായർ ആയിരുന്നു. ഒരു നൈറ്റ് പെട്രോളിംഗ് ടൈം ഞാനും സാറും കൂടി ആ വണ്ടി പിടിച്ചാരുന്നു.
വൈശാഖൻ :എന്നിട്ട് ?
ബിജു :സാറെ ആ വണ്ടിയിൽ സ്ത്രീകളെ കൊണ്ട് പോകൽ ആണ് പരുപാടി.
വൈശാഖൻ അത് കേട്ട് ഒന്ന് ഞെട്ടി.
വൈശാഖൻ :എവിടെ?
ബിജു :അത് വിശ്വനാഥൻ സാറിന് വേണ്ടി,.
വൈശാഖൻ :എന്ന് തനിക്ക് എങ്ങനെ മനസ്സിൽ ആയി.
ബിജു :അന്ന് അതിനെ പറ്റി ഉമ്മറുമായി മാധവൻ സാർ ചെറിയ ഒരു ശണ്ട ഉണ്ടായി. അതിന്റെ അടുത്ത ദിവസം ആണ് മാധവൻ സാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പക്ഷേ അന്ന് അവൻ പറഞ്ഞിരുന്നു ആ വണ്ടി അതിനു തന്നെ ആണ്.
വൈശാഖൻ ആകെ മനസ്സ് വല്ലാതെ പരിഭ്രമിച്ചു.
ബിജു :നാട്ടിൽ ആ വണ്ടിക്ക് ഒരു പേരുണ്ട് "കളി "വണ്ടി.
വൈശാഖൻ :എടൊ ക്രിമിനൽസിന്റെ ബോർഡിൽ അവന്റെ ഫോട്ടോ ഇല്ലല്ലോ.
ബിജു :അത് അറിയാമല്ലോ സാർ പിന്നെ അതാകും അടുത്ത പ്രശ്നം.
വൈശാഖൻ :ഉം ശെരി തന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ.
ബിജു :ഉണ്ട് സാർ.
വൈശാഖൻ :എന്റെ വാട്സ്ആപ്പിൽ ഒന്ന് സെന്റ് ചെയ്യ്.
ബിജു :സെൻറ് ചെയ്യാം സാർ ഇപ്പോൾ തന്നെ സെന്റ് ചെയ്യാം.
വൈശാഖൻ :താൻ ആ ജീപ്പിന്റെ താക്കോൽ ഇങ് തന്നേര്.
ബിജു താക്കോൽ എടുത്തു വൈശാഖന് കൊടുത്തു.
വൈശാഖൻ വേഗം പോയി വണ്ടിയിൽ കയറി. വണ്ടി വേഗം
💬 Comments
View all comments