0%

Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]

സ്കൂളിൽ മോളെ അന്വേഷിച്ചു ചെല്ലുക ഇല്ലായിരുന്നു. അഞ്‌ജലി :അത് ആദ്യം നമ്മൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ വിളിച്ചു അങ്ങനെ ഒക്കെ പറയുമ്പോൾ അറിയാതെ എങ്ങാനും ചേട്ടന്റെ സൗണ്ട് വല്ലതും അങ്ങോട്ട് പോയാൽ പിന്നെ അത് ഒരു ചോദ്യം ആകില്ലേ അതാ കട്ട്‌ ചെയ്തത് . വിശ്വനാഥൻ :ഉം അതൊക്കെ വിട് മോളെ ഇനിയുള്ള കാര്യങ്ങൾ ചിന്തിക്ക്. മോള് ഇതും ആലോചിച്ചു പേടിച്ചു കുത്തി ഇരിക്കുക ഒന്നും വേണ്ട. നീ പറ വേണേൽ അവനെ രണ്ട് കൊടുത്തു ഹോസ്പിറ്റലിൽ ഇടാം. അഞ്‌ജലി :അയ്യോ അതൊന്നും വേണ്ട. വിശ്വനാധനൻ :എന്നാൽ നല്ല കല്ല് വെച്ച നുണകൾ പറയേണ്ടി വരും. പറയമോ? അഞ്‌ജലി :അതിനു ഇപ്പോൾ എന്താ പറയുക.
വിശ്വനാഥൻ :അത് മോള് ഒരു ഇന്റർവ്യൂ ആയിട്ട് വന്നത് ആണെന്ന് കാച്ചിയെക്ക്. കമ്പനിയിൽ വിളിച്ചു ഞാൻ പറഞ്ഞേക്കാം ഇന്റർവ്യൂ ഉണ്ടായിരുന്നു എന്ന് ആരു വിളിച്ചാലും പറഞ്ഞേക്കാൻ. അഞ്ജലി :അതൊക്കെ പറയാതെ പോയത് എന്തിനാണ് എന്ന് ചോദിച്ചാൽ. വിശ്വനാഥൻ :അങ്ങനെ എല്ലാത്തിനും എനിക്ക് ഉത്തരം പറയാൻ പറ്റില്ല നിന്റെ മിടുക്കും കൂടി വേണം. പിന്നെ സ്കൂളിൽ ആരോടേലും പറഞ്ഞിട്ട് ഇന്റർവ്യൂനു പോകുമോ അതൊക്കെ വെച്ച് കാച്ചണം. അഞ്ജലി :അപ്പോൾ രാവിലെ എന്നെ പിക് ചെയ്തത് ആരാണെന്നു ചോദിച്ചാൽ എന്ത് പറയും. വിശ്വനാഥൻ :അത് നിന്റെ ഫ്രണ്ട് ആണെന്ന് എങ്ങാനും പറ. അല്ലെങ്കിൽ ഫ്രണ്ടിന്റെ ബ്രദർ ആണെന്ന് പറ ഇന്റർവ്യൂ ടൈം ലേറ്റ് ആയപ്പോൾ പിക് ചെയ്യാൻ വന്നതാണ് എന്ന് പറ. അഞ്ജലി :ഇതൊക്കെ പറഞ്ഞാൽ വിശ്വസിക്കുമോ.? വിശ്വനാഥൻ :വിശ്വസിക്കുന്നേൽ വിശ്വസിക്കട്ടെ അല്ലേലും അവന്റെ ഒന്നും

💬 Comments

View all comments