Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]
ചെയ്തു. വിശ്വനാഥൻ മെസ്സേജ് ആണെന്ന് അവൾക്ക് മനസ്സിൽ ആയി. സ്‌ക്രീനിൽ തന്നെ മുകളിൽ സമയം നോക്കി സമയം ഏതാണ്ട് 3:15 ആയി. അഞ്‌ജലി വാട്സ്ആപ്പ് ഓൺ ചെയ്തു സ്ക്രീൻ നോക്കി ചിരിച്ചു എന്നിട്ട് ഹായ് എന്ന് റീ പ്ലേ ചെയ്തു. ക്ലാസ്സിൽ കുട്ടികൾ എല്ലാം ബഹളം വെച്ച് പരസ്പരം സംസാരിക്കാൻ തുടങ്ങി. പക്ഷേ ഇതൊന്നും അഞ്‌ജലി ശ്രദ്ധിക്കുക പോലും ചെയ്തില്ല.
അവൾ സ്‌ക്രീനിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.
അഞ്‌ജലി :ഞാൻ ക്ലാസ്സിൽ ആണ്.
വിശ്വനാഥൻ :അതിനു എന്താ. ഞാൻ ഒന്ന് കാൾ ചെയ്യാൻ പോകുവാ എത്ര നാളായി ശബ്ദം കേട്ടിട്ട്. പ്ലീസ് ഒന്ന് അറ്റൻഡ് ചെയ്യൂ.
അപ്പോഴേക്കും അയാൾ അഞ്ജലിയെ കാൾ ചെയ്തു. ക്ലാസ്സിൽ കുട്ടികൾ എല്ലാം പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ട് അഞ്‌ജലി ഫോൺ എടുത്തു ഒരു മൂലയിൽ മാറി നിന്ന് കാൾ അറ്റന്റ് ചെയ്തു.
അഞ്‌ജലി :എന്തെ ഈ സമയത്ത് ഒരു ഹായ് വിടൽ.
വിശ്വനാഥൻ :എനിക്ക് ഒന്ന് വിടാൻ തോന്നി.
അഞ്‌ജലി :എന്ത് 'ഹായ് 'യോ.
വിശ്വനാഥൻ :രണ്ടും.
അഞ്‌ജലി :ഇങ്ങനെ വിട്ട് വിട്ടിരുന്നാൽ അത് അത്രയ്ക്ക് നല്ലത് അല്ല.
വിശ്വനാഥൻ :പിന്നെ എത്ര എന്ന് കരുതിയ ഇങ്ങനെ കാത്തിരിക്കുക.
അഞ്‌ജലി :എല്ലാം ഒന്ന് ആറി തണുക്കട്ടെ.
വിശ്വനാഥൻ :തണുത്താൽ എന്താ സുഖം ചൂടോടെ വേണ്ടേ നിനക്ക്.
അഞ്‌ജലി :ഉം
വിശ്വനാഥൻ :പറയെടി വാ തുറന്നു.
അഞ്‌ജലി :വേണം.
വിശ്വനാഥൻ :ഉം,, എനിക്ക് ഇനി എന്നാ ഒന്ന് ചെയ്യാൻ പറ്റുക. നിനക്ക് ഇനി ഇങ്ങോട്ട് വരാൻ പറ്റുമോ.
അഞ്‌ജലി :കുറച്ചു കഴിയട്ടെ
💬 Comments
View all comments