0%

Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

വിളിച്ചത്. അഞ്‌ജലി :എന്താ ചേട്ടാ? വിശ്വനാഥൻ :അവൻ ബാറിന്റെ സ്റ്റേ പേപ്പർ കൈയിൽ വെച്ചിട്ട് ആണ് എന്നോട് പുലംബി കൊണ്ടിരുന്നത്. നിനക്ക് അറിയോ അവൻ ഇത്രയും ചെയ്തിട്ടും നീ കാരണം ആണ് ഞാൻ അവനെ ഒന്നും ചെയ്യാത്തത് അല്ലേൽ എന്നെ ഞാൻ അവനെ കൊന്ന് കുഴിച്ചു മൂടിയേനെ. ദിവ്യ :അത് മോശമായി പോയി, വല്ലാത്ത ചെയ്തി ആണല്ലോ ടീച്ചറുടെ ഹസ്ബൻഡ് കാണിച്ചത്.
എരിതീയിൽ എണ്ണ കോരി ഒഴിക്കാൻ ദിവ്യയ്ക്ക് പണ്ടേ നല്ല മിടുക്ക് ആണ്. അഞ്‌ജലിയ്ക്ക് അപ്പോൾ എന്തോ മനസ്സിൽ സ്വന്തം ഭർത്താവിനോട് ദേഷ്യം തോന്നി. വിശ്വനാഥൻ :നിനക്ക് എങ്ങനെ ആണ് മോളെ ഇവനെ ഇഷ്ട്ടപെട്ടത് അതാണ് എനിക്ക് മനസ്സിൽ ആകാത്തത്. ഇവന്റെ കൂടെ ഇത്രയും നാൾ നീ എങ്ങനെ കഴിഞ്ഞു. അഞ്‌ജലി ഒന്നും മിണ്ടാതെ തല കുനിഞ്ഞു പിടിച്ചു. വിശ്വനാഥൻ :മോളെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല.ഞാൻ എന്റെ അവസ്ഥ പറഞ്ഞത് ആണ് മോൾക്ക്‌ അറിയാല്ലോ ഒരുത്തനും എന്റെ നേരെ ഈ നാട്ടിൽ കൈ പോക്കില്ല കാരണം അറിയാല്ലോ. പക്ഷേ മോൾടെ ഭർത്താവ് ഇതിപ്പോൾ എത്രാമത്തെ തവണ ആണെന്ന് അറിയാമോ എന്നോട് ചൊറിയാൻ വരുന്നത്. ദിവ്യ :ടീച്ചറെ നിങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു. സാറിനോട് ഒന്ന് യെസ് പറ അയാൾക്ക് രണ്ട് എണ്ണത്തിന്റെ കുറവ് ഉണ്ട്. അഞ്‌ജലി മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു അയാൾ അവിടെ സൈഡിൽ വെച്ചിരുന്ന തന്റെ വസ്ത്രങ്ങൾ എല്ലാം എടുത്തു ഇട്ട് കൊണ്ട് അവിടെ നിന്നു പോയി. അഞ്‌ജലിയ്ക്ക് ഒന്നും പറയാൻ പറ്റാത്ത പോലെ തോന്നി അവൾ

💬 Comments

View all comments