Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]
കൈ എടുത്തു ഉയർത്തി വിളിക്കാൻ ശ്രമിച്ചു എങ്കിലും അത് വിഫലം ആയി.
ദിവ്യ :അത് മോശമായി പോയി, ഇത്രയും ഒക്കെ ടീച്ചറെ സ്നേഹിക്കുന്ന മനുഷ്യനെ ഒരു വിലയും നൽകാതെ പോയില്ലേ. ടീച്ചറിന് അറിയാല്ലോ സർ ഒന്ന് വിചാരിച്ചാൽ ടീച്ചറുടെ ഹസ്ബന്റിന്റെ അവസ്ഥ.
അഞ്‌ജലി :ടീച്ചർ ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ട് പക്ഷേ ഞാൻ എങ്ങനെ പറയും തല്ലാൻ.
ദിവ്യ :പറയണം ടീച്ചർ അതിനു എന്തിനാ മടിക്കുന്നത് !!!അയാൾ കാരണം ടീച്ചറുടെ ലൈഫ് വെള്ളത്തിൽ വരച്ചു പോയി. ഇത്രയും നാൾ ടീച്ചർ അനുഭവിക്കാത്ത എല്ലാ സുഖങ്ങളും തന്ന് സുഖിപ്പിച്ചത് സാർ ആണ് അവിടെ പോലും ടീച്ചറുടെ ഹസ്ബൻഡ് പരാജയം ആയിരുന്നു.പക്ഷെ ടീച്ചർ എതിർത്തു പറയില്ല എന്ന് സാർ കരുതി കാണും.
അഞ്‌ജലി :ഞാൻ എങ്ങനെയാണ് പറയുക ടീച്ചറെ അങ്ങനെ ഒക്കെ. !
ദിവ്യ :ഇനി എന്തിനാ പേടിക്കുന്നത് ടീച്ചറുടെ എല്ലാ കാര്യവും സാർ ഏറ്റത് അല്ലേ പിന്നെന്താ. ശെരി ഞാൻ ഒന്നും പറയുന്നില്ല ഇനി എല്ലാം ടീച്ചറുടെ ഇഷ്ടം. ഒന്ന് ഓർക്കുക സ്വന്തം ഭാര്യയുടെ ഒരു ആഗ്രഹം പോലും സാധിച്ചു തെരാത്ത അയാളെയാണോ അതോ എപ്പോഴും ടീച്ചറെ ഇങ്ങനെ സ്നേഹിക്കുന്ന സാറിനെ ആണോ വേണ്ടത് ആലോചിക്ക് നല്ല പോലെ.
ദിവ്യയുടെ വാക്കുകൾ അഞ്ചലിയുടെ മനസ്സിൽ തറഞ്ഞു കയറി. അവൾ എന്ത് ചെയ്യണം എന്നറിയാതെ ആ ബെഡിൽ കുത്തിയിരുന്നു. അവൾക്ക് ആലോചിക്കാൻ ഉള്ള വക കൊടുത്ത് കൊണ്ട് ദിവ്യ പുറത്തേക്കു പോയി.
അതെ സമയം കോളേജ്ന് പുറത്ത് ഇറങ്ങി മൃദുല നിമ്മിയെ നോക്കി നിൽക്കുക ആയിരുന്നു. അവിടെ നിൽക്കുന്നത് സേഫ്
💬 Comments
View all comments