Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]
റോഷൻ കാർ പാർക്ക് ചെയ്തു തിരികെ എത്തി. ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്തത് കൊണ്ട് ടിക്കറ്റ് എടുക്കാൻ കൌണ്ടർ വരെ പോകേണ്ട ആവശ്യം വന്നില്ല. റോഷൻ അവരെ അവിടെ നിർത്തിയിട്ടു നേരെ പോപ്പ് കോൺ, ജ്യൂസ് എന്നിവ വാങ്ങുവാൻ പോയി.
അപ്പോഴേക്കും നിമ്മിയ്ക്ക് തന്റെ കാമുകന്റെ കാൾ വന്നു. അവൾ അവനോട് പഞ്ചാര അടി തുടങ്ങി. പെട്ടന്ന് ആണ് മൃദുല തൊട്ട് അടുത്തുള്ള ആൾക്കാർ പിറു പിറുക്കന്നത് കേട്ടത്. അവൾ അങ്ങോട്ട് തിരിഞ്ഞു നോക്കി രണ്ട് അപരിചിതർ അവർ രണ്ട് പേരും തന്നെയും നിമ്മിയെയും കുറിച്ച് എന്തൊക്കെയോ സംസാരിക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ പെട്ടന്ന് തന്നെ മുഖം തിരിച്ചു കൊണ്ട് അവരുടെ സംസാരം മാത്രം ശ്രദ്ധിച്ചു.
അപരിചിതൻ 1:എടാ ഇത് മറ്റേ കേസ് ആണ്.
അപരിചിതൻ 2:ഒന്ന് പോടാ അവന്റെ പെങ്ങന്മാർ വല്ലതും ആകും.
അപരിചിതൻ 1:എന്നാൽ പിന്നെ എന്തിനാടാ മുഖം മറച്ചു പിടിച്ചിരിക്കുന്നത്
.
അപരിചിതൻ 2:അത് ശെരി ആണല്ലോ.
അപരിചിതൻ1 :എടാ അതാ പറഞ്ഞത് ഇത് മറ്റേ പരുപാടിയ്ക്ക് ആണ്.
അപരിചിതൻ 2:ഉഫ്ഫ് നോക്കെടാ ഏറ്റ രണ്ട് സാധനം അല്ലേ അവന്റെ കൈയിൽ. ഈ രണ്ടിനെയും അവൻ എങ്ങനെ മേയ്ക്കും.
അപരിചിതൻ 1:അവന്റെ ഒക്കെ യോഗം.
അപരിചിതൻ 2:ഒരെണ്ണത്തിനെ നമുക്ക് തന്നിരുന്നേൽ സിനിമ കഴിയും വരെ സൂപ്പർ ആയിരുന്നു.
അപരിചിതൻ 1:പക്ഷേ അതിനെ കണ്ടാൽ പറയോ ഇങ്ങനെ ഒക്കെ ആണെന്ന്
അപരിചിതൻ 2:പറയാൻ പറ്റില്ല ചില കൂട്ട്കാരികൾ ഇല്ലേ ഇങ്ങനെ അവര് കൂട്ടിനു വിളിച്ചു കൊണ്ട് വരുന്നതാകും ചിലപ്പോൾ.
അപ്പോഴേക്കും റോഷൻ തിരിച്ചു
💬 Comments
View all comments