Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]
കൂട്ടി. ഇലക്ഷൻ പ്രമാണിച്ചു ഉള്ള എല്ലാ പരുപാടിയും കുറച്ചു കൂടി ഊർജ്ജ സുലത ആക്കുക.
അമർ :ഉം ശെരി.
അമർ മെല്ലെ എഴുന്നേറ്റു ടേബിൾ മുകളിൽ ഇരുന്ന ഫോൺ എടുത്തു.
വിശ്വനാഥൻ :അപ്പു എവിടെ???
അമർ :അവൻ എസ്റ്റേറ്റിൽ ഉണ്ട്?
വിശ്വനാഥൻ :ഉം, സ്ഥാനാർഥി സ്ഥാനത്തു നിന്ന് മാറ്റിയതിൽ അവന് നല്ല വിഷമം കാണും നീ വേണം അത് പറഞ്ഞു മനസിൽ ആക്കാൻ. പിന്നെ അവൻ ഒരിക്കലും നമ്മളിൽ നിന്ന് അകന്നു നിൽക്കാനും പാടില്ല.
അമർ :ഉം ശെരി.
വിശ്വനാഥൻ :അപ്പോൾ പറഞ്ഞത് പോലെ ഒരു ചെറിയ മീറ്റിംഗ് വിളിച്ചു എബ്രഹാം സാർ വരുന്ന കാര്യം പറഞ്ഞേക്ക്.അത് കൊണ്ട് പാർട്ടിയുടെ പ്രവർത്തന കാര്യങ്ങളും എല്ലാം.
അമർ :ഉം.
അമർ മെല്ലെ പുറത്തേക്കു പോയി. വിശ്വനാഥൻ സോഫയിൽ ചാരി ഇരുന്നു. വിശ്വനാഥന്റെ മനസ്സിൽ അയാൾ തിരിച്ചു വന്നു ഇനി ഇവിടെ തന്നെ നിൽക്കുമോ എന്നൊരു ഭയം അങ്ങനെ ആണെങ്കിൽ പിന്നെ താൻ അയാളുടെ അടിമ ആകേണ്ടി വരും. പിന്നെ തനിക്ക് എന്ത് വിലയാണ് ഈ നാട്ടിൽ പക്ഷേ അയാളെ എതിർത്തു കൊണ്ട് ഈ നാട്ടിൽ ജീവിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല. പെട്ടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഡിസ്പ്ലേയിൽ അയാൾ ഇത്രയും നേരം മനസ്സിൽ കരുതിയ ആളുടെ പേര് തെളിഞ്ഞു. "എബ്രഹാം ".പെട്ടന്ന് തന്നെ വിശ്വനാഥൻ പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു.
വിശ്വനാഥൻ :ഹലോ, ആ ഭായ് പറഞ്ഞു കൊള്ളൂ.
എബ്രഹാം :ആ അത് കുറച്ചു മുൻപ് വിളിച്ചപ്പോൾ കുറച്ചു തിരക്കിൽ ആയിരുന്നു അത് ആണ് ഞാൻ പെട്ടന്ന് കട്ട്
💬 Comments
View all comments