Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]
ചെയ്തത്. പിന്നെ നാട്ടിൽ എങ്ങനെ കാര്യങ്ങൾ ഒക്കെ ഉഷാർ ആയിട്ട് ഓടുന്നുണ്ടോ??
വിശ്വനാഥൻ :അതെ ഭായ് എല്ലാം വളരെ ഭംഗിയായി പോകുന്നുണ്ട്.
എബ്രഹാം :ഉം ഗുഡ്,, പിന്നെ ഞാൻ വിളിച്ചത് എന്താണ് എന്ന് വെച്ചാൽ ഞാൻ ചിലപ്പോൾ ഒൺ വീക്ക് അവിടെ കാണും അത് കഴിഞ്ഞു തിരിച്ചു പോരും.
സത്യത്തിൽ അപ്പോൾ ആണ് വിശ്വനാഥന് ശ്വാസം നേരെ വീണത്.
വിശ്വനാഥൻ :അതിനെന്താ ഭായ് ഒരു വീക്കോ രണ്ട് വീക്കോ വേണേൽ ഒരു മാസം വേണേലും ഇവിടെ തങ്ങാമല്ലോ.
എബ്രഹാം :വിശ്വാ എനിക്ക് അവിടെ വന്നു നില്ക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇവിടെ കാര്യങ്ങൾ പിന്നെ ആര് നോക്കും.
വിശ്വനാഥൻ :എല്ലാം ഭായിയുടെ ഇഷ്ടം !!!

എബ്രഹാം :പിന്നെ ഞാൻ വിളിച്ച കാര്യം മറ്റൊന്നും അല്ല. നമ്മുടെ സ്ഥാനാർഥി ആയി ഇപ്പോൾ നിൽക്കുന്ന ആ പെൺകുട്ടി ഏതാണ്???
വിശ്വനാഥൻ:അത് സാറിന് നല്ല പോലെ അറിയും എന്റെ മകൾ ആണ്.
എബ്രഹാം :സംഗീത മോളോ !!!
വിശ്വനാഥൻ :അതെ.
എബ്രഹാം :അവൾ അങ്ങ് വളർന്നു വലിയ പെണ്ണ് ആയല്ലോ. അല്ല അവൾ പഠിക്കുക അല്ലാരുന്നോ.
വിശ്വനാഥൻ :അതൊക്കെ കഴിഞ്ഞു ഭായ്.
എബ്രഹാം :ഉം കുട്ടികൾ ഒക്കെ വളർന്നു വലുതായി അല്ലെ.
വിശ്വനാഥൻ :ഉം.
എബ്രഹാം :അല്ല അവളുടെ കല്യാണം ഒന്നും ആയില്ലേ !!!
വിശ്വനാഥൻ :അത് അത് ഭായ് !!!
എബ്രഹാം :എന്താടോ എന്തെങ്കിലും പ്രശ്നം !!
വിശ്വനാഥൻ :അവൾ ഹൈദരാബാദ് പഠിക്കുന്ന ടൈം ഒരു അഫൈർ ഉണ്ടായിരുന്നു.
എബ്രഹാം :ഓഹ് എന്നിട്ട്
വിശ്വനാഥൻ :എന്നിട്ട് എന്താകാൻ ഞങ്ങൾ ഒന്നും
💬 Comments
View all comments