0%

Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

ഉള്ള അച്ഛൻ എന്തിനു മാറി ഇരിക്കണം എന്ന് അവൾ ചിന്തിച്ചു. പക്ഷേ കൂടുതൽ ആലോചിക്കാതെ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു. അവളെ കണ്ടപ്പോൾ ഇരിക്കാൻ കൈ കാണിച്ചു. സംഗീത :എന്താ അച്ഛാ എന്ത് പറ്റി, എന്തിനാ ഇങ്ങോട്ട് വിളിച്ചത്? വിശ്വനാഥൻ :ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം നിന്നോട് പറയാൻ ഉണ്ട് അതിനാണ് വിളിപ്പിച്ചത്. സംഗീത :എന്താണ് അച്ഛാ? വിശ്വനാഥൻ :കുറച്ചു മുൻപ് ഭായ് വിളിച്ചിരുന്നു. അദ്ദേഹം ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു. സംഗീത :അങ്കിൾ വരുന്നുണ്ടോ അത് നന്നായി, അങ്കിൾ വന്നാൽ ആൾക്കാരെ വാചകം അടിച്ചു കൈ അടി മേടിക്കാൻ മിടുക്കൻ ആണ്. വിശ്വനാഥൻ :അത് അറിയാം മോളെ പക്ഷേ അങ്കിൾ വരുന്നത് മറ്റൊരു കാര്യത്തിനും കൂടിയാണ്. മോളോട് അത് എങ്ങനെ പറയണം എന്ന് ആണ് !! സംഗീത :എന്താ അച്ഛാ എന്തെങ്കിലും പ്രശ്നം?
വിശ്വനാഥൻ :ഭായ് രണ്ട് ദിവസം മുൻപ് ആണ് നിന്റെ ഫോട്ടോ കണ്ടത്. അദ്ദേഹം അത് കണ്ടു കഴിഞ്ഞപ്പോൾ ആണ് ഇങ്ങോട്ട് വരാൻ തന്നെ തീരുമാനിച്ചത്. മോൾക്ക്‌ ഞാൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസിലായോ? സംഗീത അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. വിശ്വനാഥൻ :അതെ മോളെ ഭായ്യെ എതിർത്താൽ ചിലപ്പോൾ നമ്മളുടെ സ്ഥാന മാനങ്ങൾ എല്ലാം നഷ്ടം ആകും. മോൾക്ക് മത്സരിക്കാനോ ഒന്നും കഴിയാതെ വരും അറിയാല്ലോ അയാളോട് മുട്ടി നില്ക്കാൻ നമ്മൾക്ക് ആവില്ല. ഈ കണ്ടതെല്ലാം അയാൾ നമുക്ക് തന്നതാണ്. അയാളുടെ ആവശ്യം മോള് ആണ്. ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. വിശ്വനാഥൻ മെല്ലെ എഴുന്നേറ്റു. തൊട്ട് മുൻപിൽ

💬 Comments

View all comments