0%

Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

റ്റിപ്പോയിൽ ഇരുന്ന കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു. സംഗീത ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു. ചെറുപ്പത്തിൽ തന്നെ ഒരു പാട് എടുത്തു നടന്നിട്ടുള്ള അങ്കിൾ തന്നെ ആണോ ഈ കാര്യം അവശ്യപെട്ടത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചതി കുഴികൾ ഒരുക്കി കൊടുത്തപ്പോൾ അറിഞ്ഞില്ല താൻ കുഴിച്ച കുഴിയിൽ ഒരിക്കൽ താനും വീഴും എന്ന്. എന്തായാലും ഇനി എന്താകും എന്ന് അറിയാൻ വെയിറ്റ് ചെയ്യാം അല്ലെ ? തുടരും...???

💬 Comments

View all comments