0%

Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

ദിവ്യ ടീച്ചറുടെ വീട്ടിൽ നിന്നും ആഹാരം കഴിച്ചു കഴിഞ്ഞു ദിവ്യയുടെ കൂടെ കുറച്ചു നേരം സംസാരിച്ചു അവിടെ തന്നെ ഇരുന്നു. ദിവ്യ :ഇനി എന്നാൽ വീട്ടിലേക്കു പൊയ്ക്കോ, കുറച്ചു കഴിഞ്ഞു പോരെ. അഞ്ജലി :ഉം.. ദിവ്യ :എന്താ ടീച്ചറെ മുഖം വല്ലാതെ വാടി ഇരിക്കുന്നത്.. ! അഞ്ജലി :ഹേയ് ഒന്നുമില്ല ടീച്ചറെ ! ദിവ്യ :നല്ല പോലെ സുഖം കിട്ടിയില്ലേ !! അഞ്‌ജലി :അതല്ല ടീച്ചറെ..
ദിവ്യ :പിന്നെ സാർ പെട്ടന്ന് പോയത് കൊണ്ട് ആണോ !! അഞ്‌ജലി :പുള്ളിക്കാരൻ വല്ലതെ ദേഷ്യം കൊണ്ടാണ് പോയത്. ദിവ്യ :അതാണ് ഞാൻ പറഞ്ഞത്, പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ. ദേ ഇപ്പോളും ടീച്ചറുടെ ഹസ്ബൻഡ് ഒരു കുഴപ്പമില്ലാതെ ഇങ്ങനെ നടക്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയാല്ലോ. ടീച്ചറെ അത്രയ്ക്കും ഇഷ്ടം ആണ് സാറിന് അത്‌ കൊണ്ട് ആണ് ടീച്ചർ ഒന്നും പറയാത്തത് കൊണ്ട് ഇപ്പോളും ടീച്ചറുടെ ഹസ്ബന്റിനെ ഒന്നും ചെയ്യാതെ വെറുതെ വിട്ടിരിക്കുന്നത്. അഞ്ജലി :ഞാൻ എന്താ വേണ്ടത് ടീച്ചർ പറ. ദിവ്യ :കഴിഞ്ഞത് എല്ലാം മറക്കണം, ടീച്ചർക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു ആ കല്യാണം. എന്നിട്ട് ഇനി മുതൽ വേണം ജീവിച്ചു തുടങ്ങാൻ. അഞ്‌ജലി :അപ്പോൾ മോള് !!! ദിവ്യ :അതൊക്കെ നിയമപരമായി നോക്കിയാൽ പോലും ടീച്ചറുടെ കൂടെ വരിക ഉള്ളൂ. പിന്നെ അവൾക്ക് ആരുടെ കൂടെ നില്ക്കാൻ ആണ് താല്പര്യം എന്ന് നോക്കി മതി. കഴിവതും ഒരുപാട് നിർബന്ധിക്കാൻ പോകേണ്ട. അവൾക്ക് പ്രായം ഉറപ്പിച്ച പെണ്ണ് ആണ് അവൾക് തീരുമാനം എടുക്കാൻ പക്വത ഇപ്പോൾ

💬 Comments

View all comments