Chapter Title : ❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]
:ഈ ഉറപ്പ് കൊണ്ട് കഴിഞ്ഞ തവണ എന്തായി. ഒരു ഭൂരിപക്ഷ വിജയം എന്ന് നമുക്ക് പറയാൻ കഴിയില്ല. എത്രത്തോളം ഓട്ടു മറിഞ്ഞു അപ്പുറത്തേക്ക്.
അമർ :ഉം.
വിശ്വനാഥൻ :അതാണ് അങ്ങേരു നേരിട്ട് വരുന്നതും ഇതെല്ലാം ചെയ്യുന്നതും. ഒരു കാര്യം ചെയ്യ് അയാൾ ഇവിടെ എത്തുമ്പോൾ നോക്കുന്ന ഇടത് എല്ലാം നമ്മുടെ കൊടിയും പോസ്റ്ററും ആയിരിക്കണം. നിനക്ക് പറഞ്ഞത് മനസ്സിലായോ !!
അമർ :ഇനി ഈ മിഥുലപുരിയിൽ ഒരു പാർട്ടിയുടെ മാത്രം കൊടിയും പോസ്റ്ററുകളും മതി.
വിശ്വനാഥൻ :അതെ എന്ന് കരുതി അടിക്കും വഴക്കിനും ഒന്നിനും ഇപ്പോൾ മുതിരരുത്. നമുക്ക് ഇപ്പോൾ ഇലക്ഷൻ ആണ് പ്രധാനം. അത് കൊണ്ട് എല്ലാം ക്ഷമിക്കുക. പിന്നെ വെറുതെ ഓരോ മീറ്റിംഗ് എന്ന് ഒക്കെ പറഞ്ഞു എല്ലാരേയും വിളിച്ചു കൂട്ടി. ഇലക്ഷൻ പ്രമാണിച്ചു ഉള്ള എല്ലാ പരുപാടിയും കുറച്ചു കൂടി ഊർജ്ജ സുലത ആക്കുക.
അമർ :ഉം ശെരി.
അമർ മെല്ലെ എഴുന്നേറ്റു ടേബിൾ മുകളിൽ ഇരുന്ന ഫോൺ എടുത്തു.
വിശ്വനാഥൻ :അപ്പു എവിടെ???
അമർ :അവൻ എസ്റ്റേറ്റിൽ ഉണ്ട്?
വിശ്വനാഥൻ :ഉം, സ്ഥാനാർഥി സ്ഥാനത്തു നിന്ന് മാറ്റിയതിൽ അവന് നല്ല വിഷമം കാണും നീ വേണം അത് പറഞ്ഞു മനസിൽ ആക്കാൻ. പിന്നെ അവൻ ഒരിക്കലും നമ്മളിൽ നിന്ന് അകന്നു നിൽക്കാനും പാടില്ല.
അമർ :ഉം ശെരി.
വിശ്വനാഥൻ :അപ്പോൾ പറഞ്ഞത് പോലെ ഒരു ചെറിയ മീറ്റിംഗ് വിളിച്ചു എബ്രഹാം സാർ വരുന്ന കാര്യം പറഞ്ഞേക്ക്.അത് കൊണ്ട് പാർട്ടിയുടെ പ്രവർത്തന കാര്യങ്ങളും എല്ലാം.
അമർ :ഉം.
അമർ മെല്ലെ പുറത്തേക്കു പോയി. വിശ്വനാഥൻ സോഫയിൽ ചാരി ഇരുന്നു. വിശ്വനാഥന്റെ മനസ്സിൽ അയാൾ തിരിച്ചു വന്നു ഇനി ഇവിടെ തന്നെ നിൽക്കുമോ എന്നൊരു ഭയം അങ്ങനെ ആണെങ്കിൽ പിന്നെ താൻ അയാളുടെ അടിമ ആകേണ്ടി വരും. പിന്നെ തനിക്ക് എന്ത് വിലയാണ് ഈ നാട്ടിൽ പക്ഷേ അയാളെ എതിർത്തു കൊണ്ട് ഈ നാട്ടിൽ ജീവിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല. പെട്ടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഡിസ്പ്ലേയിൽ അയാൾ ഇത്രയും നേരം മനസ്സിൽ കരുതിയ ആളുടെ
💬 Comments
View all comments