Chapter Title : സിന്ദൂരരേഖ 2 [അജിത് കൃഷ്ണ]
പറ്റി, ഒന്നും മിണ്ടാതെ പോയത്.
മാലതി :ആർക്കറിയാം. അത് പോട്ടെ ടീച്ചർ ഏതു ക്ലാസ്സിലാണ് ഫസ്റ്റ് പീരിയഡ്.
ദിവ്യ :7A.
മാലതി :ആാാ ബെസ്റ്റ് വെറും വായിനോക്കി പിള്ളേരാ ഒന്നും പഠിക്കാൻ ഒന്നും വരുകയല്ല.
ദിവ്യ :അതെ, പക്ഷേ നമുക്ക് നമ്മുടെ ജോലി ചെയ്തല്ലേ പറ്റൂ.
(അത് പറഞ്ഞു ദിവ്യ ടീച്ചറും പുറത്തേക്കു പോയി )
ഉച്ച കഴിഞ്ഞു ദിവ്യ ടീച്ചർ അഞ്ജലിയെ തപ്പി നടക്കുവായിരുന്നു. പെട്ടന്ന് സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അങ്ങോട്ട് ചെന്നു.
ദിവ്യ :അല്ല ടീച്ചർ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുന്നത്.
അഞ്ജലി :(പെട്ടന്ന് ഞെട്ടി, അവൾ ദിവ്യ ടീച്ചർ വരുന്നത് കണ്ടില്ലായിരുന്നു )അത് ഒന്നുമില്ല, എനിക്ക് എന്തോ തല കറങ്ങുന്ന പോലെ.
ദിവ്യ :എന്താണ് ടീച്ചർ വെറുതെ കള്ളം പറയുന്നത്.
അഞ്ജലി :എന്നാൽ ഞാൻ ഒരുകാര്യം ചോദിചോട്ടെ?
ദിവ്യ :എന്താ എന്റെ ടീച്ചറെ ഇത്ര മുഖവുര.
അഞ്ജലി :അത് പറയാൻ കുറച്ചു പ്രൈവസി വേണം. മാറി നിന്ന് സംസാരിച്ചാലോ.
ദിവ്യ :അത്രയ്ക്കും സീക്രെട് ആണോ.
അഞ്ജലി :ഉം (അവൾ ഒന്നു മൂളി )
ദിവ്യ :എന്നാൽ വാ, കെമിസ്ട്രി ലാബിൽ പോകാം അവിടെ ആരും കാണില്ല, ചോദിക്കാൻ എന്താന്നു വെച്ചാൽ ചോദിക്കാമല്ലോ. അതിൽ കൂടുതൽ പ്രൈവസി ഇവിടെ വേറെ ഒരു റൂമിനും കിട്ടില്ല.
അഞ്ജലി :എന്നാൽ അങ്ങോട്ട് പോകാം.
. (അവർ രണ്ടു പേരും അങ്ങോട്ട് നീങ്ങി, ഇതെല്ലാം മാലതി ടീച്ചർ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ലാബിൽ എത്തിയതും അഞ്ജലി ഡോർ മെല്ലെ ഒന്ന്
💬 Comments
View all comments