0%

Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]

സിന്ദൂരരേഖ

Sindhura Rekha | Author : Ajith Krishna

ഇതെന്റെ പുതിയ കഥയാണ്. ഈ സൈറ്റിലെ കഥകൾ വായിച്ചപ്പോൾ ആണ് ഒരു കഥ സ്വന്തമായി എഴുതാൻ എനിക്ക് തോന്നിയത്. ഈ കഥ തികച്ചും ഒരു സ്വാഭാവികം മാത്രം അതിനെ അതിന്റെതായ രീതിയിൽ എൻജോയ് ചെയുക. കഥയും സ്ഥലങ്ങളും എല്ലാം സാങ്കല്പികം മാത്രം. ഒരു സിനിമ സ്റ്റോറി ബേസ് ടച്ച്‌ ഈ സ്റ്റോറിയ്ക്കുണ്ട് അത് വായിച്ചു മനസിലാക്കിയാൽ നിങ്ങൾക്ക് സിനിമ ഏതെന്നു കമന്റ്‌ ചെയ്യാം. ഈ കൊറോണ കാലം വീട്ടിൽ അടച്ചു ഇരിക്കുന്നവർക്ക് ഈ സ്റ്റോറി സഹായകരം ആകട്ടെ. ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് പോകാം.

മിഥിലാപുരി ആണ് ഈ കഥയുടെ നാട്. പേരുപോലെ അത്ര മനോഹരമല്ല ഈ നാട് ഗുണ്ടകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. എന്നാൽ ഈ നാട്ടിൽ ഒരു പക്ഷം ജനത താമസിക്കുന്നുമുണ്ട്. പക്ഷെ അവർ ആരും ഈ ഗുണ്ടായിസം കാണിക്കുന്നവർക്ക് എതിരെ ഒരു ചെറു വിരൽ പോലും ഉയർത്തുകയില്ല അതിനു ഒരേ ഒരു നാമം അമർ. അവൻ ആണ് ഈ മിഥിലാപുരി അടക്കി വാഴുന്നത്. ആമിറിന്റെ അച്ഛൻ വിശ്വനാഥൻ ഒരു പൊളിറ്റിക്സ് ലീഡർ ആണ് ആരൊക്കെ വന്നാലും പോയാലും അയാളുടെ പാർട്ടി ആയിരിക്കും അവസാന വിജയം കുറിക്കുക അതിന് അമറിന്റെ ഗുണ്ട പവർ തന്നെ കാരണം. അമറിനു ഒരു അനിയൻ ഉണ്ട് അപ്പു അവനും ഇപ്പൊ രാഷ്ട്രീയത്തിൽ പടികൾ ചവിട്ടാൻ ഉള്ള തത്രപാടിൽ ആണ്. ഇനി ഇവർക്ക് ഇടയിൽ ഒരു പെൺ സന്താനം കൂടി ഉണ്ട് സംഗീത, dr. സംഗീത എന്ന്

💬 Comments

View all comments