0%

Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]

അനുയായികളുടെ ഒരു ചെറിയ കൂട്ടം ജയ് വിളികളും ആയി അവിടെ ഉണ്ടായിരുന്നു. അയാൾക്ക് പ്രൊട്ടക്ഷൻ ആയി കൂടെ വൈശാഖനും ഉണ്ടായിരുന്നു അപ്പോൾ. വിശ്വനാധന്റെ അഭിനയം കണ്ട് വൈശാഖൻ ശെരിക്കും അന്ധം വിട്ടു പോയി. ഇത്രയ്ക്കും വിനയപൂർവം ഇയാൾ ചിരിക്കുക ഒക്കെ ചെയ്യുമോ. പാവം ഈ നാട്ടുകാരെ മുഴുവൻ പറ്റിച്ചു വെച്ചിരിക്കുക ആണ് "നായിന്റെ മോൻ "ഇവന്റെ തനി നിറം ഒരിക്കൽ എല്ലാർക്കും മുൻപിൽ ഞാൻ തുറന്നു കാണിക്കും അന്ന് വരെ നിന്റെ മുഖത്ത് ഈ ചിരി കാണുക ഉള്ളു എന്ന് വൈശാഖൻ ചിന്തിച്ചു. അപ്പോഴേക്കും എബ്രഹാമിന്റെ തോളിലേക്ക് ചേർന്ന് കെട്ടിപിടിച്ചു കൊണ്ട് പാർട്ടിയുടെ മുഴുവൻ സ്വാഗതം അയാൾ അർപ്പിച്ചു.അപ്പോൾ ആണ് തൊട്ട് പിറകിൽ നിൽക്കുന്ന വൈഷകനെ വിശ്വനാഥൻ കാണുന്നത്. വിശ്വനാഥനെ നോക്കി പുച്ഛത്തിൽ വൈശാഖൻ നിൽക്കുന്നത് കണ്ടപ്പോൾ അവനെ ഒന്ന് ചൊറിഞ്ഞു വിടണം എന്ന് തോന്നി അല്ല അതിനു സമയം ഉണ്ടല്ലോ അവൻ ഇനി കൂടെ കാണുമല്ലോ. അയാളുടെ നോക്കി ദഹിപ്പിക്കുന്ന കണ്ണുകൾ നോക്കി വൈശാഖനും തിരിച്ചു തറപ്പിച്ചു നിന്നു അപ്പോഴേക്കും എബ്രഹാം വിശ്വനാഥ്‌ന്റെ പുറത്തു തട്ടി മെല്ലെ എഴുന്നേൽപ്പിച്ചു. എബ്രഹാം :ഓഹ് ഞാൻ കരുതിയത് പോലെ അല്ല നമ്മുടെ നാട് ആകെ മാറിയല്ലോ. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ഫോണിൽ കൂടെ ഉള്ള സംസാരം മാത്രം അല്ലെ ഉള്ളൂ. തന്നെ എത്ര നാളായി ഇങ്ങനെ ഒക്കെ ഒന്ന് കണ്ടിട്ട്. വിശ്വനാഥൻ :വിശേഷം ഒക്കെ പറയാം ഭായ് നമുക്ക് ആദ്യം ഈ ബഹളത്തിൽ നിന്ന് ഒക്കെ ഒന്ന് മാറി എസ്റ്റേറ്റിലേക്ക് പോകാം. എബ്രഹാം :ആവാം അല്ല തന്റെ

💬 Comments

View all comments