0%

Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]

മോൾ എവിടെ, അവളെയാണ് ഞാൻ ഇവിടെ പ്രതീക്ഷിച്ചത്. വിശ്വനാഥൻ :അവൾ എസ്റ്റേറ്റിൽ ഉണ്ട് എന്തയാലും അങ്ങോട്ട്‌ അല്ലേ ചെല്ലുന്നത് അവിടെ ചെന്ന് കാണാമല്ലോ. എബ്രഹാം :എടോ അവൾക്ക് എതിർപ്പുകൾ വല്ലതും ഉണ്ടോ.. വിശ്വനാഥൻ :ഹേയ് ഞാൻ സംസാരിച്ചത് ആണ് ഭായ്. എബ്രഹാം :താൻ എന്തായാലും കൊള്ളാം സ്വന്തം മോളെ തന്നെ എനിക്ക് കൂട്ടി തന്നല്ലോ !!! അയാൾ ഒന്ന് പയ്യെ ചിരിച്ചു. വിശ്വനാഥൻ :ഓഹ് അതിനെന്താ അവളുടെ നല്ലതിന് വേണ്ടി അല്ലെ അതൊക്കെ.. വിശ്വനാഥനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. വിശ്വനാഥൻ അമറിനെ കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. വിശ്വനാഥൻ :ദേ ഇത് ആരാണ് എന്ന് അറിയാമോ ഭായിക്ക് !!! അപ്പോഴേക്കും അമർ അടുത്തേക്ക് നടന്നു വന്നു. എബ്രഹാം അവനെ ഒന്ന് തറപ്പിച്ചു നോക്കി. എന്നിട്ട് വിശ്വനാഥനെ ഒന്ന് നോക്കി. എബ്രഹാം :എടോ എനിക്ക് പിടി കിട്ടുന്നില്ല. വിശ്വനാഥൻ :അമർ ആണ് ഭായ് !! എബ്രഹാം :അമറോ ഇവൻ അങ്ങ് വളർന്നു മസിൽ ഒക്കെ വെച്ചല്ലോ. അപ്പോഴേക്കും ചിരിച്ചു കൊണ്ട് അമർ അടുത്തേക്ക് ചെന്നു. അവന്റെ ചുമലിൽ തട്ടി കൊണ്ട് എന്തൊക്കെയോ പറഞ്ഞു. വിശ്വനാഥൻ അമറിനെ കണ്ണ് കാണിച്ചു. അമർ അയാളെകൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു. എയർപോർട്ടിൽ അപ്പോഴും പാർട്ടിക്കാരുടെ ജയ് വിളികൾ മുഴങ്ങി നിന്നു. അമർ എബ്രഹാമിനെ കൊണ്ട് മുൻപേ പോയപ്പോൾ വിശ്വനാഥൻ കുറച്ചു പിറകിലേക്ക് മാറി
വൈശാഖന്റെ അടുത്തേക്ക് ചേർന്ന് നടന്നു. എന്നിട്ട് അയാൾ മാത്രം കേൾക്കുന്ന രീതിയിൽ തല ചെരിച്ചു വൈഷകനോട് ചോദിച്ചു. വിശ്വനാഥൻ :അല്ല ഭാര്യക്കും മോൾക്കും ഒക്കെ സുഖം

💬 Comments

View all comments