0%

Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]

:ഞാൻ കല്യാണത്തിന് ശേഷം അല്ലെ നീ അതിനു മുൻപേ തുടങ്ങിയതോ. അപ്പോൾ നിനക്ക് ഉള്ള അതെ വികാരം തന്നെ ആണ് എനിക്കും ഉള്ളത്. അഞ്‌ജലിയുടെ സംസാരം കേട്ട് മൃദുലയുടെ ഹൃദയം പട പട മിടിക്കുവാൻ തുടങ്ങി. അമ്മ എന്താണ് ഉദ്ദേശിക്കുന്നത്. മൃദുല :അതിന് ഞാൻ എന്ത് ചെയ്തു !!! അഞ്‌ജലി :നീ എന്താണ് ചെയ്തത് എന്ന് നിനക്ക് അറിയില്ലേ. മൃദുലയുടെ ശ്വാസഗതി ഒന്ന് കൂടി വന്നു. ഈശ്വര അമ്മ തന്റെ കള്ളത്തരം എല്ലാം കണ്ടു പിടിച്ചോ എന്ന് അവൾക്ക് ഒരു ഭയം തോന്നി. അഞ്‌ജലി :എന്തേ നീ ഒന്നും മിണ്ടാതെ ഭയന്നു കുത്തി ഇരിക്കുന്നു.നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞു.
മൃദുല :എന്ത് അറിഞ്ഞ കാര്യം ആണ് അമ്മ പറയുന്നത്. അഞ്ജലി :പറയണോ ഞാൻ, എന്നാൽ മോള് എന്റെ കൈയിൽ പിടിച്ചു ഒന്ന് സത്യം ചെയ്യ് എന്റെ മോൾ ചീത്ത ആയിട്ടില്ല എന്ന്. മൃദുല :എന്തൊക്കെ ആണ് ഈ പറയുന്നത്. !!ശേ !! അഞ്‌ജലി :നീ എന്തിനാ പേടിക്കുന്നത് നിനക്ക് ഏറ്റവും ഇഷ്ടം എന്നെക്കാളും നിന്റെ അച്ഛനെ അല്ലെ അയാളെ പിടിച്ചു സത്യം ചെയ്യ്. മൃദുലയുടെ ചുണ്ടുകൾ വിറച്ചു അവളുടെ നെറ്റിയിൽ നിന്നും വിയർപ്പിന്റെ തുള്ളികൾ താഴേക്കു ഇഴഞ്ഞു ഇറങ്ങാൻ തുടങ്ങി. അമ്മ ഇതൊക്കെ അറിഞ്ഞു തന്നെ ആണോ സംസാരിക്കുന്നത് അതോ ഇനി "ഈശ്വര ഇപ്പോൾ എന്താ പറയുക "അവളുടെ മനസ് പിടഞ്ഞു. അഞ്‌ജലി :നിനക്ക് ഒന്നും പറയാൻ ഇല്ല അല്ലെ, എനിക്ക് അറിയാം നീ കാട്ടി കൂട്ടിയത് എല്ലാം അത് കൊണ്ട് എന്നേ ഉപദേശിച്ചു നേരെ

💬 Comments

View all comments