Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]
അല്ലെ ഞാൻ ഈ വാ തുറന്നു തൊള്ള കീറി സംസാരിക്കുന്നത്.
മൃദുല :ഞാൻ കേൾക്കുന്നുണ്ടല്ലോ.
അഞ്‌ജലി :എന്നാൽ നിനക്ക് വല്ലതും പഠിച്ചു കൂടെ. എത്ര നേരമായി
മൃദുല :ഇപ്പോൾ പഠിച്ചിട്ട് എന്തിനാണ് സർക്കാർ ജോലി വല്ലതും കിട്ടാൻ ആണോ. ആണെങ്കിലും എനിക്ക് അതിൽ ഒന്നും താല്പര്യം ഇല്ല.
അഞ്‌ജലി :നീ ജോലി ഒന്നും വാങ്ങേണ്ട ഒന്ന് നാണക്കേട് ഉണ്ടാക്കാതെ പാസ്സ് അയാൾ മതി.
മൃദുല :ഓഹ് നാണക്കേട് എന്നുള്ള വാക്കിന്റെ അർഥം വല്ലതും അറിയാമോ !!!
അഞ്‌ജലി ഒരു നിമിഷം സൈലന്റ് ആയി ഇരുന്നു പോയി. അവളുടെ മുഖത്ത് ദേഷ്യം കയറി വരുന്നത് കണ്ടപ്പോൾ അഞ്‌ജലി ഒരു നിമിഷം ഭയന്നു പോയി.
മൃദുല :എന്നേ കൊണ്ട് ഒന്നും പറയിക്കേണ്ട കേട്ടോ. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടത് ആണ് എല്ലാം.
അഞ്‌ജലിയ്ക്ക് അത് കേട്ടപ്പോൾ ദേഷ്യം കയറി തിരിച്ചു സംസാരിക്കാൻ തുടങ്ങി.
അഞ്‌ജലി :അതെ നീ വല്യ പുണ്യവതി ഒന്നും ചമയണ്ട നിന്റെ ലീലാവിലാസങ്ങൾ ഞാനും അറിയുന്നുണ്ട്.
മൃദുല അഞ്‌ജലി പറഞ്ഞത് പെട്ടന്ന് ഒന്ന് ഷോക്ക് അടിച്ച പോലെ ആയി.
അഞ്‌ജലി :അതെ ഞാൻ സമ്മതിച്ചു എനിക്ക് അങ്ങനെ ഒക്കെ സംഭവിച്ചു. അത് ഞാൻ മാത്രം അല്ല കാരണക്കാരൻ നിന്റെ അച്ഛനും കൂടി ആണ്. ഞാനും ഒരു പെണ്ണ് ആണെന്ന് ഉള്ള കാര്യം നിന്റെ അച്ഛൻ പലപ്പോഴും മറന്നു പോകുന്നു. അല്ല അങ്ങേർക്ക് ജോലി അല്ലെ വലുത് അതും കെട്ടിപിടിച്ചു ഇരിക്കട്ടെ.
മൃദുല :എന്ന് വെച്ച് അമ്മയ്ക്ക് എങ്ങനെ അങ്ങനെയൊക്കെ മറ്റൊരാളുടെ കൂടെ ചെയ്യാൻ തോന്നുന്നു.
അഞ്‌ജലി
💬 Comments
View all comments