0%

Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

ഒരു ചെറിയ ബംഗ്ലാവ് ഉണ്ട്. അവിടെ ആകുമ്പോൾ സേഫ് അല്ലെ.

അഞ്‌ജലി :അവിടെ പണിക്കാർ കാണില്ലേ !

വിശ്വനാഥൻ :കാണും, അതിന് എന്താ !!അവർ ഒന്നും നിന്നെ അറിയില്ലല്ലോ.

അഞ്ജലി :എന്നാലും !!

വിശ്വനാഥൻ :പേടിക്കണ്ട അതൊക്കെ ആദിവാസി ഗോത്ര ആൾക്കാർ ആണ്. അവർക്ക് നീ എന്റെ ഭാര്യ ആണെന്ന് പരിചയം പെടുത്തിയാൽ പോരെ. പിന്നെ അവരുടെ ലോകം ആ നാടാണ് അത് വിട്ട് അവർ എങ്ങോട്ടും പോകില്ല.

അഞ്‌ജലി :ഉം എന്നാൽ അങ്ങനെ തന്നെ പരിചയപെടുത്തണം. എന്റെ ഏട്ടന്റെ ഭാര്യ ആയി തന്നെ.

വിശ്വനാഥൻ :ഉറപ്പായും. നാളെ അങ്ങനെ ആണെങ്കിൽ വഴിയിൽ വെച്ച് ഞാൻ പിക് ചെയ്യാം നിന്നെ.

അഞ്‌ജലി :അതാണ് നല്ലത് അല്ലേൽ ടീച്ചർമാർ പിന്നെ ചോദ്യം ആയി !.

വിശ്വനാഥൻ :അപ്പോൾ എന്റെ പെണ്ണ് രാവിലെ മുതൽ വൈകുന്നേരം വരെ എന്റെ ചൂട് അറിയും.

അഞ്‌ജലി :അറിയണം എനിക്ക്, ???

വിശ്വനാഥൻ :അറിയിക്കും നല്ലത് പോലെ.

അഞ്‌ജലി :എന്നാൽ നാളെ കാണാം.

വിശ്വനാഥൻ :പോകുവാണോ !!

അഞ്‌ജലി :പിന്നെ പോകണ്ടേ ???

വിശ്വനാഥൻ :ഒരുമ്മ തന്നേച്ചു പൊക്കോ.

അഞ്‌ജലി :ഉമ്മാ ??????

വിശ്വനാഥൻ :നാളെ വരെ ക്ഷമിച്ചു നിൽക്കാൻ തത്കാലം ഇത് മതി. അപ്പൊ ശെരി മോളെ ഉറങ്ങിക്കോ ഗുഡ് നൈറ്റ് ???

അഞ്‌ജലി :ഗുഡ് നൈറ്റ്.

അവൾ മൊബൈൽ സൈഡിലേക്ക് വെച്ചു. പക്ഷേ ഇതെല്ലാം വൈശാഖൻ കാണുന്നുണ്ടായിരുന്നു. പക്ഷേ അവർ ചാറ്റ് ചെയ്തത് എന്താണ് എന്നോ അവൾ ആരോട് ആണ് ചാറ്റ് ചെയ്തെന്നോ വൈശാഖന് അറിയില്ലായിരുന്നു. സ്‌ക്രീനിൽ നിന്നും മുഖത്തേക്ക് വെളിച്ചം

💬 Comments

View all comments