Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]
അടിച്ചപ്പോൾ അവളുടെ എണ്ണ മെഴുക്കു പോലേ ഉള്ള മുഖം പുഞ്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു. അഞ്‌ജലി ഫോൺ ഓഫ് ആക്കിയതോട് കൂടി പിന്നെ ഒന്നും കാണാൻ പറ്റിയില്ല. വൈശാഖന്റെ ഹൃദയം എന്തോ ഇട തടവില്ലാതെ ഇടിച്ചു കൊണ്ടേ ഇരുന്നു. അയാൾക്ക് ഉറക്കം എന്തോ വരുന്നതേ ഇല്ല. തന്റെ പ്രിയപെട്ട ഭാര്യ തന്നെ ചതിക്കുക ആണോ എന്നൊരു തോന്നൽ അയാളിൽ ഉടലെടുക്കാൻ തുടങ്ങി.
അതെ സമയം നാൻസി വീട്ടിൽ അപ്പച്ചനും അമ്മയും ഉറങ്ങി എന്ന് ഉറപ്പായതോടു കൂടി ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആ വീഡിയോ ഒന്ന് കണ്ടാലോ എന്ന് ഒരു ചിന്ത അവളിൽ തല പൊക്കി. അത് അല്ലേലും അങ്ങനെ ആണല്ലോ നെഗറ്റീവ് കാര്യങ്ങൾ ചെയ്യാൻ മനുഷ്യർക്ക് ഒരു പ്രത്യേക റെന്റൻസി ആണല്ലോ !!അങ്ങനെ വീഡിയോകളിൽ എന്താണ് ഇത്രയും അഡിക്റ്റ് ആക്കുന്ന സംഭവവികാസങ്ങൾ എന്ന് അറിയാൻ അവളിൽ ഒരു ക്യുരിയോസിറ്റി ഉടലെടുക്കാൻ തുടങ്ങി. മൊബൈൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത ശേഷം ബെഡിൽ കിടന്നു കൊണ്ട് തല വഴി പുതപ്പ് മൂടിയ ശേഷം ആണ് നാൻസി ഫോൺ മെല്ലെ ഓൺ ആക്കിയത്.
അവളുടെ കൈ വിരലുകൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. ചുണ്ടുകൾ വല്ലാതെ വരണ്ട് നിന്നു മുഖത്ത് വിയർപ്പിന്റെ പൊടികൾ വന്നു തുടങ്ങി.അവൾ അത് വരെ ഓപ്പൺ ആക്കാൻ മടിച്ച വാട്സ്ആപ്പ് മെല്ലെ ഒന്ന് ഓപ്പൺ ആക്കി നോക്കി. ഒന്ന് രണ്ട് വീഡിയോകൾ ഡൌൺലോഡ്നു ആയി കിടപ്പുണ്ട്. ഹൃദയം അടക്കി പിടിച്ചു കൊണ്ട് അവൾ മെല്ലെ അത് ഡൌൺലോഡ് ചെയ്തു. എന്നിട്ട് മെല്ലെ ആ വീഡിയോ പ്ലേ ചെയ്തു. ജീവിതത്തിൽ ആദ്യം
💬 Comments
View all comments