0%

Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

തോന്നി. എല്ലാം അടക്കി പിടിച്ചു അയാൾ സഹിച്ചു. പതിവ് പോലെ മൃദുല കോളേജിലേക്ക് പോയി തനിക്ക് ഉള്ള ഭക്ഷണം തന്ന ശേഷം അഞ്‌ജലി ബാഗ്‌ എടുത്തു തോളിൽ ഇട്ട് സ്കൂളിലേക്ക് ഇറങ്ങി. അവൾ പതിവിലും നല്ല ഭംഗി കൂടിയ പോലെ തോന്നി അത് മാത്രം അല്ല നല്ല ഏതോ ഒരു പെർഫ്യൂം അവളിൽ സുഗന്ധം പരതുന്നുണ്ടായിരുന്നു. ഇത്രയും ആയപ്പോൾ തന്നെ അയാൾക്ക് ആഹാരം തൊണ്ടയിൽ നിന്ന് ഇറങ്ങാതെ അവസ്ഥ ആയി. അയാളുടെ മനസ്സിൽ തന്റെ ഭാര്യയെ പറ്റി ചില അനാവശ്യ ചിന്തകൾ കടന്നു വന്നു. പിന്നീട് ഒന്നും നോക്കിയില്ല ആഹാരം ഉപേക്ഷിച്ചു അയാൾ അഞ്‌ജലി പോയ വഴിയേ ഇറങ്ങി. തന്റെ ജീപ്പ് ഓൺ ചെയ്തു ബസ്സ്റ്റോപ്പിലേക്ക് പോയി എന്നാൽ അഞ്‌ജലിയെ അവിടെ കണ്ടില്ല. എന്നാൽ അഞ്‌ജലി സ്ഥിരമായി പോകുന്ന ബസ് അവിടെ വന്നില്ല കാരണം കുറച്ചു പേര് ഇപ്പോഴും വണ്ടി കാത്തു നിൽപ്പുണ്ട്. അയാൾ ജീപ്പ് ഒന്ന് ഗിയർ ചെയിഞ്ചു ചെയ്തു മെല്ലെ ഓരോന്ന് ആലോചിച്ചു മുൻപോട്ടു നീങ്ങിയതും കുറച്ചു ദൂരെയായി അഞ്‌ജലി ഒരു സഫാരി കാറിലേക് കയറുന്നത് വൈശാക്ന്റെ ശ്രദ്ധയിൽ പെട്ടു. കുറച്ചു ദൂരം നിന്നുള്ള കാഴ്ച ആയത് കൊണ്ട് തന്റെ ഭാര്യ തന്നെ ആണോ എന്ന് അയാൾ സംശയിച്ചു എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങിയ അതെ വേഷം തന്നെ ആണ് അയാൾ കണ്ടതും. അയാളുടെ കാലുകൾ വല്ലാതെ വിറച്ചു അപ്പോഴേക്കും ആ കാറിന്റെ ഡോർ അടഞ്ഞു തുടങ്ങിയിരുന്നു. ആ കാർ വേഗത്തിൽ പോകുവാൻ തുടങ്ങി വൈശാഖൻ വേഗം ഗിയർ മാറ്റി കാറിനു പിന്നാലെ എത്താൻ

💬 Comments

View all comments