Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]
ശ്രമിച്ചു. എന്നാൽ ആ കാറിനോട് മത്സരിച്ചു പിടിക്കാൻ പോലീസ് ജീപ്പിനു ആകില്ല എന്നത് പറയേണ്ടത് ഉണ്ടോ !!!!.എന്നാലും ഒരു വിധം ദൂരത്തിൽ അയാൾ ആ കാറിനെ വാച്ചു ചെയ്തു കൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സ്കുളിൽ പോകേണ്ട വഴിമാറി ടൗണിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ അയാൾ ആകെ പരിഭ്രമിച്ചു. അയാളുടെ കൈയും കാലും നന്നായി വിറയ്ക്കുവാൻ തുടങ്ങി. അതെ അത് തന്റെ ഭാര്യ തന്നെ ആയിരുന്നു അയാളുടെ മനസ്സ് പറഞ്ഞു. അപ്പോൾ ആരാകും അവളുടെ കൂടെ ഉള്ളത് !? എന്തിനാകും ഇവർ പോകുന്നത് ?.കുറെ ദൂരം കഴിഞ്ഞു കാർ ടൗണിൽ നിന്നും ഫോറെസ്റ്റ് റോഡിലേക്ക് മാറി സഞ്ചരിക്കാൻ തുടങ്ങി. കുറച്ചു നേരമായി തന്നെ ഫോളോ ചെയ്യുന്ന പോലീസ് വാഹനത്തെ വിശ്വനാഥൻ ശ്രദ്ധിച്ചു എന്നാൽ അഞ്‌ജലി ഇതൊന്നും അറിഞ്ഞില്ല.
തുടരും....
💬 Comments
View all comments