0%

Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

കുറിച്ചത് ആ ബിയർ ബോട്ടിൽ സ്റ്റിക്കർ ആണ്. അയാൾ ഒരു പോലീസ്കാരൻ ആയി തന്നെ ആണ് അങ്ങോട്ട് പോയത്. ലാബ് അതി കൃതരോട് ഒരു കേസ് അന്വേഷണം ആയി ബന്ധപെട്ടു ഉള്ള തെളിവ് വേണ്ടി എന്നാണ് ധരിപ്പിച്ചിരിക്കുന്നത്.

ലാബ് അസിസ്റ്റന്റ് :കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വരും സാർ.

വൈശാഖൻ :ഇട്സ് ഓക്കേ !!!ഞാൻ വെയിറ്റ് ചെയ്യാം.

ലാബ് അസിസ്റ്റന്റ് ഡ്രസ്സ്‌മായി ഉള്ളിലേക്ക് പോയി. മിനിറ്റ്കൾ മണിക്കൂറുകളായി നീങ്ങി കൊണ്ടേ ഇരുന്നു. കുറേ നേരങ്ങൾക്ക് ശേഷം ആണ് ഒരാൾ അതിന്റെ റിസൾട്ടും ആയി പുറത്തേക്കു വന്നത്. അയാൾ അതിന്റെ റിസൾട്ട്‌ കൈയിൽ കൊടുത്തു എന്നിട്ട് അയാൾ സംസാരിച്ചു തുടങ്ങി.

ലാബ് അസിസ്റ്റന്റ് :സാർ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ കേസ് എന്തുമായി ബന്ധപ്പെട്ടത് ആണ്.

വൈശാഖൻ :അതൊക്കെ എന്തിനാണ് നിങ്ങൾ അറിയുന്നത്. !!!

ലാബ് അസിസ്റ്റന്റ് :അല്ല സാർ ജസ്റ്റ് ചോദിച്ചു എന്നേ ഉള്ളൂ.

വൈശാഖൻ :പോലീസിനു അവരുടേതായ ചില അന്വേഷണങ്ങൾ ഉണ്ട്. സൊ എന്റെ രീതി വളരെ ടിഫിക്കൽറ്റ് ആണ് ഞാൻ അന്വേഷിക്കുന്നത് അത് എനിക്ക് യോജ്യമാകുന്ന രീതിയിൽ ആയിരിക്കും. സൊ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മാത്രം മതി അന്വേഷണം കാര്യങ്ങൾ ഒക്കെ അത് ഞങ്ങൾ നോക്കി കൊള്ളാം സർക്കാർ അതിനാണ് ഞങ്ങൾക്ക് ശമ്പളം തെരുന്നും ഉണ്ട്.

ലാബ് അസിസ്റ്റന്റ് :ഓഹ്ഹ് സോറി സാർ.

വൈശാഖൻ റിസൾട്ട്‌ വായിക്കാൻ ഒരുങ്ങിയതും. ലാബ് അസിസ്റ്റന്റ് വീണ്ടും സംസാരിക്കാൻ തുടങ്ങി.

ലാബ് അസിസ്റ്റന്റ് :സാർ ആ സാരിയിൽ കണ്ടത് മറ്റു അഴുക്കുകളോ ഒന്നും അല്ല. അത്

💬 Comments

View all comments