0%

Chapter Title : സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

ബീജം ആണ്.

വൈശാഖന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.

വൈശാഖൻ :എന്ത് !!!!?

ലാബ് അസിസ്റ്റന്റ് :അതെ സാർ ഏകദേശം 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്റെ ബീജം ആണ് ആ സാരിയിൽ കറ പിടിച്ചു ഇരിക്കുന്നത്. ഞങ്ങൾ അത് നന്നായി പരിശോധിച്ചു വേറെ അങ്ങനെ ഒന്നും അതിൽ നിന്ന് കിട്ടിയില്ല.

എന്നാൽ പിന്നീട് അയാൾ പറയുന്നത് ഒന്നും വൈശാഖന്റെ തലയിൽ കയറുന്നില്ല എന്ന് തന്നെ വേണം പറയാൻ.തന്റെ പ്രിയ പത്നിയുടെ സാരിയിൽ അത് എങ്ങനെ എത്തി എന്നായിരുന്നു അയാളുടെ ചിന്ത. അത്രയും നേരം അവളിൽ മാത്രം വിശ്വസിച്ചിരുന്ന അയാൾക്ക് മനസ്സിൽ എന്തോ മുള്ള് കൊണ്ട് കയറും പോലെ തോന്നി.എന്നാലും അയാൾക്ക്‌ അത് എന്തോ വിശ്വസിക്കാൻ മടി തോന്നി. തന്നെ മാത്രം വിശ്വസിച്ചു തന്റെ ഒപ്പം ഇറങ്ങി വന്ന തന്റെ ഭാര്യ ആണ് അഞ്‌ജലി അവൾ ഒരിക്കലും തന്നെ ചതിക്കില്ല എന്ന് അയാൾ ഉറപ്പിച്ചു എന്നാലും ഈ സാരിയിൽ എങ്ങനെ പറ്റി എന്നായിരുന്നു അയാളുടെ ചിന്ത. അയാളുടെ മനസ്സിൽ പല ചിന്തകൾ ചേക്കേറി. ഇപ്പോഴത്തെ കാലം അല്ലെ ചിലപ്പോൾ ഞരമ്പ് പിടിച്ച സാധനങ്ങൾ നിറയെ പൊതു വഴികളിലും ബസിലും ഉണ്ടാകുമല്ലോ. അഞ്‌ജലി കാണാൻ നല്ല ഭംഗി ഉള്ള ഒരു പെണ്ണ് അല്ലേ ആർക്കും അവളോട് ഒരു ഭ്രമം തോന്നാം പക്ഷേ ആ ബിയർ ബോട്ടിൽ സ്റ്റിക്കർ. !!!!അയാളുടെ തല ആകെ പുകഞ്ഞു തുടങ്ങി. മെഡിക്കൽ അസിസ്റ്റന്റ് പറയുന്നത് ഒന്നും അയാൾ അപ്പോൾ ശ്രദ്ധിച്ചിരുന്നില്ല. അയാൾ ആ റിസൾട്ട്‌ വാങ്ങി സാരിയും കൈയിൽ എടുത്തു പുറത്തേക്കു നടന്നു. വൈശാഖന്റെ

💬 Comments

View all comments