0%

Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

പുറത്തേക്ക് ഒഴുകി ഇറങ്ങി. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് വരെ വന്നു.

നിമ്മി :ആഹാ കണ്ണ് നീര് ഒഴുകി അല്ലോ മണ്ടയ്ക്ക് കയറിയോ.

മൃദുല വീണ്ടും ചുണ്ടിലേക്ക് ചേർത്ത് അടുത്ത പഫ് എടുത്തു. ആ പുക ചുരുളുകളിൽ മറഞ്ഞിരിക്കുന്ന ലഹരി അവളിലേക്ക് ഒഴുകി ഇറങ്ങി. അവൾ മെല്ലെ തല പിന്നിലേക്ക് ചാരി കിടന്നു കൊണ്ട് വീണ്ടും വീണ്ടും അത് ചുണ്ടിലേക്ക് ചേർത്ത് പുക വലിച്ചു വലിച്ചു കയറ്റി. അവൾ ആ പുക ചുരുളുകൾക്ക് അടിമ പെടും പോലെ ഒരു തോന്നൽ. പകുതി വലിച്ചു ബാക്കി നിമ്മിയ്ക്ക് നീട്ടുവാൻ വെച്ചിരുന്ന മൃദുല അതിന്റെ പകുതിയിൽ നിന്നും മുൻപിലേക്ക് കുതിച്ചു. അതെ അവൾ അതിനു അടിമ പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും. അവൾ കണ്ണുകൾ അടച്ചു അത് ആസ്വദിച്ചു. പെട്ടന്ന് തന്റെ തുടയിൽ ഒരു പരുക്കൻ കൈ അമരും പോലെ തോന്നി. അത് ഒരിക്കലും നിമ്മി ആകില്ല എന്നത് അവൾക്കു ഉറപ്പ് ആയിരുന്നു. കാരണം അവളുടെ കൈ ഇത്രയ്ക്കും പാറ പോലെ ആയിരുന്നില്ല. മൃദുല മെല്ലെ കണ്ണുകൾ തുറന്നു !!!!!!. അയാളുടെ മുഖത്തേക്ക് അവൾ നോക്കി. അതെ അന്ന് തിയേറ്ററിൽ കണ്ടവരിൽ ഒരാൾ. മൃദുല അറിയാതെ പറഞ്ഞു.

മൃദുല :അരുൺ !!!!

അരുൺ :ആഹാ പേര് ഓർമ്മ ഉണ്ടല്ലേ !!!എടോ താൻ എന്താണ് ഫോൺ ഒന്നും വിളിക്കാതെ മെസ്സേജ് അയച്ചാൽ റിപ്ലൈ ഒന്നും തരാതെ മുങ്ങി നടക്കുന്നത്.

മൃദുല മെല്ലെ മുൻപോട്ടു നിവർന്നു ഇരുന്നതും നിമ്മിയുടെ അടുത്ത് ഇരിക്കുന്ന അവളുടെ കാമുകൻ റോഷനെ കണ്ടു.

മൃദുല :അത് വീട്ടിൽ ഫോൺ എടുക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു.

അരുൺ :ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യം.

മൃദുല :പ്ലീസ് എന്നേ ഒന്ന് മനസ്സിൽ ആകു.

കൈയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗർ ടേബിളിൽ ഇരുന്ന ആഷ് ട്രെയിൽ കുത്തിയ ശേഷം അവൾ തിരികെ സോഫയിൽ ഇരുന്നു.

അരുൺ :താൻ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു അതാണ് ഇങ്ങോട്ട് വന്നത്.

മൃദുല :ഇല്ല ഞാൻ ആദ്യം ആയിട്ടാണ് ഇവിടെ ഒക്കെ വരുന്നത്.

💬 Comments

View all comments