0%

Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

കൈയിൽ ഉള്ള ബാഗ് സെന്ററിൽ ഇരുന്ന ടേബിളിൽ വെച്ചു. എന്നിട്ട് ആ ടേബിൾ അടുത്തേക്ക് വലിച്ചു ഇട്ടു. മൃദുല തൊട്ട് അടുത്തായി തന്നെ ഇരുന്നു. ടേബിളിന്റെ മുകളിൽ വെച്ചിരുന്ന ബാഗ് എടുത്തു അതിൽ ഉണ്ടായിരുന്ന നീളമുള്ള സിഗർ എടുത്തു നിമ്മി ചുണ്ടിൽ വെച്ചു എന്നിട്ട് ലൈറ്റർ കൊണ്ട് മെല്ലെ കത്തിച്ചു. എന്നിട്ട് മൃദുലയെ നോക്കി കണ്ണിറുക്കി പിറകിലേക്ക് ചാരി കിടന്നു കൊണ്ട് മുകളിലേക്ക് പുക ഊതി വിട്ടു. മൃദുല അവളുടെ പുകവലി നോക്കി ആസ്വദിച്ചു.

മൃദുല :ആഹാ നീ വലിയ്ക്കാൻ ഭയങ്കര ഏക്സ്‌പേർട്ട് ആണല്ലോ..

നിമ്മി :എന്തെ നിന്നെ പഠിപ്പിക്കണോ..

മൃദുല :അയ്യോ ഞാനില്ല..

നിമ്മി :എന്തില്ല എന്ന് ഒന്ന് പോ പെണ്ണേ ഇവിടെ ആര് കാണാൻ.

അവൾ ബാഗ് തുറന്നു അടുത്ത ഒരു സിഗർ എടുത്തു അവളുടെ നേരെ നീട്ടി.

നിമ്മി :ഇന്നാ പിടിക്ക് !!!!

മൃദുല :അയ്യോ എനിക്ക് വേണ്ട മോളെ ഞാനില്ല.

നിമ്മി :ചുമ്മാ ഒരെണ്ണം വലിച്ചു നോക്ക് തല ഒക്കെ ഒന്ന് ഉണരും നല്ലത് പോലെ.

മൃദുല :നീ ചുമ്മാ കളിക്കാതെ പോയെ പെണ്ണേ.

നിമ്മി :എന്നാൽ ഒരു കാര്യം ചെയ്യ് എന്തായാലും എടുത്തു പോയി പകുതി നീ വലിക്കു അപ്പോഴേക്കും ദേ എന്റെ കൈയിൽ ഉള്ളത് തീരും ബാക്കി ഞാൻ വലിച്ചു കൊള്ളാം.

മൃദുല :അയ്യോ ഞാൻ ഇനി ആ സ്വഭാവം കൂടി തുടങ്ങി വെപ്പിക്കാൻ ആണോ !!!

നിമ്മി :പിന്നെ നല്ല സർട്ടിഫിക്കറ്റ് ആയിട്ട് മോൾ എങ്ങോട്ടാ, ഒന്ന് പോടീ ജീവിക്കും സ്വന്തം ഇഷ്ടം പോലെ ജീവിക്കണം അല്ലാതെ

💬 Comments

View all comments