Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]
ഉള്ള വാതിൽ തുറന്നു നിമ്മി അകത്തേക്ക് കയറി തൊട്ട് പിറകെ മൃദുലയും. അത് ഒരു ചെറിയ മുറി പോലെ തോന്നി അതിന്റെ ഉള്ളിൽ മറ്റൊരു ഡോർ കണ്ടു അവിടെയും സെക്യൂരിറ്റി പോലെ ഒരു ജിം മാൻ നില്പുണ്ടായിരുന്നു. നിമ്മി അയാളെ മുൻപ് പുറത്ത് വെച്ച് കാണിച്ച അതെ കാർഡ് കാണിച്ചു ശേഷം മൃദുലയെ കൂടെ ചൂണ്ടി കാണിച്ചു. അയാൾ ഒന്ന് തല കുലുക്കിയ ശേഷം അകത്തേക്ക് പോയി കൊള്ളാൻ പറഞ്ഞു. അകത്തേക്ക് ഡോർ തുറന്നതും dj മ്യൂസിക് സൗണ്ട് ഭയങ്കരമായി മുഴങ്ങി ലേസർ ലൈറ്റ്കൾ അവരുടെ മുഖത്തിന് നേരെ കറങ്ങി. മൃദുലയും നിമ്മിയും അകത്തു വന്നു അപ്പോഴേക്കും ഡോർ മെല്ലെ അടഞ്ഞു തുടങ്ങി. മൃദുല നിമ്മിയുടെ ചെവിയുടെ അടുത്ത് പോയി സംസാരിച്ചു കാരണം മ്യൂസിക് നല്ല സൗണ്ടിൽ ആയിരുന്നു.
മൃദുല :ഇതെന്താ സ്ഥലം !!?
നിമ്മി :പബ് !!
മൃദുല :ഇവിടെ എന്താ?
നിമ്മി :ഇത് 24ഹവേഴ്സ് ഓപ്പൺ ആണ്. ഇവിടെ ഇരുന്നു ഡാൻസ് കളിക്കാം വേണമെങ്കിൽ കുടിക്കാം വലിക്കാം.
മൃദുല :ഓഹോ
നിമ്മി :നീ വാ !
മൃദുല :നിനക്ക് എന്നോടു ആദ്യമേ പറഞ്ഞു കൂടായിരുന്നോ ഇവിടെ ആണ് വരുന്നത് എന്ന്.
നിമ്മി :അതിനു നീ കൂടെ വരും എന്ന് ഉറപ്പില്ലല്ലോ പിന്നെ ചിലപ്പോൾ നിനക്ക് ഇതൊരു സർപ്രൈസ് ആകും എന്ന് കരുതി.
നിമ്മി അവളെ കൂട്ടി അകത്തേ ഇരിക്കാൻ പറ്റിയ മുറികളിലേക്ക് പോയി. ഡാൻസ് ഫ്ലോർ തകർത്തു കൊണ്ട് ബോയ്സ് ഗേൾസ് തുള്ളി ചാടുക ആണ്. അകത്തേ മുറിയിൽ വേറേ ആരും ഇല്ലായിരുന്നു. മൃദുല
💬 Comments
View all comments