Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]
മിക്സ് ചെയ്തിട്ടുണ്ട് അതിന്റെ രുചി നിമ്മിയ്ക്കും ഇഷ്ടം ആണ്. അത് മൃദുലയിലേക്ക് പകർന്നു കൊടുക്കുക ആണ് അവളുടെ ലക്ഷ്യം സത്യത്തിൽ നിമ്മി ഈ വേഷം അണിഞ്ഞത് തന്നെ മൃദുലയെ തകർക്കാൻ വേണ്ടി ആണ് എന്നാൽ അവളും സ്വയം ലഹരി മരുന്നുകൾക്ക് അടിമ പെടുക ആണ്.
നിമ്മി :എന്താ നീ ആലോചിച്ചു ഇരിക്കുന്നത് !
മൃദുല :ഹേയ് ഒന്നുമില്ല ""!
മൃദുല മെല്ലെ അവളുടെ കൈയിൽ ഇരുന്ന സിഗർ ഉയർത്തി നോക്കി. അത് തിരിച്ചു മറിച്ചും നോക്കി.
നിമ്മി :അതൊന്ന് മണത്തു നോക്ക് മോളെ മൂക്കിലേക്ക് അടുപ്പിച്ചു പിടിച്ചു.
മൃദുല മെല്ലെ സിഗർ തന്റെ മൂക്കിലേക്ക് ചേർത്ത് മണത്തു നോക്കി. എന്തോ ഒരു പ്രതേക സ്മെൽ അവളുടെ മൂക്കിൽ കൂടി ഇരച്ചു കയറി. ആദ്യം തോന്നിയ ആ ഗന്ധം വീണ്ടും വീണ്ടും അവൾ മണത്തു നോക്കി.
നിമ്മി :എങ്ങനെ ഉണ്ട്?
മൃദുല :ഇതെന്താ ഇങ്ങനെ ഒരു സ്മെൽ !!
നിമ്മി :എന്താ കൊള്ളില്ലേ !!
മൃദുല :അല്ല കൊള്ളാം, ഇതൊക്കെ നീ എവിടെ നിന്ന് ഒപ്പിക്കുന്നു.
നിമ്മി :അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ!!!
മൃദുല മെല്ലെ അതിന്റെ നീളം നോക്കി.
മൃദുല :എടി ഇത്രയും വലിയ സിഗരറ്റ് ഒക്കെ ഉണ്ടോ.
നിമ്മി :നീ വഴിയിൽ കാണുന്ന ലോക്കൽസ് വലിക്കുന്ന സാധനം അല്ലെ കണ്ടിട്ടുള്ളു. ഇതൊക്കെ വേറെ ലെവൽ സാധനം ആണ് മോളെ. അതല്ലേ പറഞ്ഞത് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി കൊള്ളാൻ.
മൃദുല വീണ്ടും അത് പരിശോദിച്ചു അതിന്റെ രണ്ട് ഭാഗവും മറിച്ചു നോക്കി.
നിമ്മി :എടി
💬 Comments
View all comments