Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]
ആക്ഷൻ കാണിച്ചു കാര്യം എന്താണ് എന്ന് ചോദിച്ചു. മാലതി ചിരിച്ചു കൊണ്ട് ദിവ്യയുടെ അടുത്ത് വന്നു.
മാലതി :ആഹ്ഹ നമ്മൾ എല്ലാം അതിനു കാരണം ആണ് ടീച്ചറെ....
ദിവ്യ :എന്താ കാര്യം മനസ്സിൽ ആയില്ല...
മാലതി :എനിക്ക് തോന്നുന്നത് അതാണ് എന്നാണ്..
ദിവ്യ :എന്ത്???
മാലതി :ടീച്ചറിന്റെ വീട്ടിൽ ഒക്കെ നമ്മൾ ചില സൗകര്യങ്ങൾ ഒരുക്കി കൊടുത്തില്ലേ. അതിന്റെ ഫലം ആണെന്ന് തോന്നുന്നു.
ദിവ്യ :ശെരിക്കും !!!
മാലതി :സമയവും രീതിയും വെച്ച് നോക്കിയാൽ അതൊക്കെ തന്നെ.
ദിവ്യ :ഇയ്യോ പണി ആകുമോ...
മാലതി :എന്ത് പണി... നമ്മൾ സുഖിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു എന്നല്ലേ ഉള്ളൂ. പൊളിച്ചു പിടിച്ചു കൊടുത്തപ്പോൾ അതൊക്കെ നോക്കേണ്ടത് അഞ്‌ജലിയുടെ കടമ ആയിരുന്നു..
ദിവ്യ :ഒരു കാര്യം ചെയ്യൂ ടീച്ചർ അഞ്‌ജലിയെ ഒന്ന് ഹോസ്പിറ്റലിൽ വരെ കൊണ്ട് പോയി നോക്ക് കാര്യം അത് തന്നെ ആണോ എന്ന് കൺഫോം ചെയ്യാം അല്ലോ.
മാലതി തല കുലുക്കി സ്റ്റാഫ് റൂമിനുള്ളിലേക്ക് നടന്നു.
മാലതി :ടീച്ചറെ നമുക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോയി നോക്കിയാലോ?
അഞ്‌ജലി :അത് കുഴപ്പമില്ല ഒന്ന് കിടക്കട്ടെ കുറച്ചു നേരം.
മാലതി :അല്ല അത് ശെരി അല്ല ഇതൊക്കെ ഒന്ന് നോക്കി ഇല്ലെങ്കിൽ ശെരി ആകില്ല നാളെ വല്ല അസുഖങ്ങളും ഉണ്ടാക്കും.
അഞ്‌ജലി :കുഴപ്പമില്ല ടീച്ചറെ...
മാലതി :ഒന്നും പറയേണ്ട ഞാൻ വണ്ടി എടുക്കാം.
മാലതി അഞ്‌ജലിയെ കൈയിൽ പിടിച്ചു മെല്ലെ എഴുന്നേൽപ്പിച്ചു. നിർബന്ധിച്ചു കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഹോസ്പിറ്റലിൽ എത്തി കാര്യം അറിയാൻ അഞ്‌ജലിയെ ഒന്ന്
💬 Comments
View all comments