0%

Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

ചെക്ക് അപ്പ് നടത്തി.

dr :അല്ല ഹസ്ബൻഡ് കൂടെ വന്നിട്ടില്ലേ !!!!

അഞ്‌ജലി :ഇല്ല..

dr:ഹസ്ബൻഡ് പുറത്ത് ആണോ??

അഞ്‌ജലി :അല്ല നാട്ടിൽ ഉണ്ട് !!!

dr :ഉം അപ്പോൾ കൺഗ്രാജിലേഷൻ !!!

അഞ്ജലി ആകെ കിളി പാറി പോയി.

അഞ്ജലി :എന്തിനു???

dr :ഒരു അഥിതി കൂടി വരുന്നു.

അഞ്ജലി ആകെ ഞെട്ടിപോയി. അഞ്‌ജലിയുടെ മുഖം കണ്ട് dr പറഞ്ഞു.

dr :അമ്മ ആകാൻ പോകുന്നു.

അഞ്‌ജലി ഇത് കേട്ടതും ആകെ ഞെട്ടി പോയി. ഇടിമിന്നൽ നെറുകും തലയിൽ വീണപോലെ അവൾക്കു തോന്നി. അഞ്‌ജലിയുടെ ഇരിപ്പ് കണ്ടു dr വിചാരിച്ചു. ഈ കുട്ടിക്ക് ഇതെന്തു പറ്റി. അഞ്‌ജലി മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നു മാലതി അവിടെ മൊബൈൽ കുത്തി ഇരിക്കുക ആയിരുന്നു. അഞ്‌ജലി വരുന്നത് കണ്ടു മാലതി ചാടി എഴുന്നേറ്റു.

മാലതി :എന്തായി തല വേദന ഒക്കെ മാറിയോ !!!

അഞ്‌ജലി :ടീച്ചറെ അത്...

മാലതി :എന്താ എന്ത് പറ്റി !!!!

അഞ്‌ജലി :ഞാൻ പ്രെഗ്നന്റ് ആണെന്ന്...

മാലതി :ശെരിക്കും...

അഞ്ജലി :ഉം...

മാലതി :അതിനു എന്തിനാ പേടിക്കുന്നത്..

അഞ്‌ജലി :അത്..

മാലതി :കണവന്റെ അല്ലെ....

അഞ്‌ജലി അതിനു മറുപടി ആയി തല അല്ലെന്ന് രീതിയിൽ കുലുക്കി.

മാലതി :ആരാ വിശ്വനാഥൻ സാർ ആണോ !!!

അഞ്‌ജലി :ഉം...

മാലതി :അല്ല ടീച്ചറെ കോണ്ടം ഒന്നും ഇടാതെ ആയിരുന്നോ പരുപാടി..

അഞ്‌ജലി :ഉം...

മാലതി :കൊള്ളാം.. എന്നാലും ഇത്രയും പെട്ടന്ന് ഇങ്ങനെ ആകാൻ. നിങ്ങൾ ഞങ്ങൾ അറിയാതെ ഒരുപാട് തവണ ബന്ധപെട്ടിരുന്നോ...

അഞ്‌ജലി :ഉം

മാലതി

💬 Comments

View all comments