0%

Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

ഞാനും ഒരു പെണ്ണ് ആണ് ആഗ്രഹങ്ങൾ നിന്റെ അച്ഛൻ കാണാതെ പോയി. ഒരിക്കലും ഇനി അങ്ങനെ ഉള്ള സുഖ നിമിഷങ്ങൾ കിട്ടില്ല എന്ന് കരുതിയ എനിക്ക് എപ്പോഴോ സ്വയം നിയന്ത്രിക്കാൻ കഴിയാതെ അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നു.

മൃദുല ഒരു നിമിഷം അഞ്‌ജലിയുടെ പക്ഷം കൂടെ നിന്ന് ചിന്തിച്ചപ്പോൾ അത് ശെരി ആണെന്ന് തോന്നി. എല്ലാം അഞ്‌ജലി അമ്മയുടെ കുറ്റം മാത്രം അല്ല.

അഞ്‌ജലി :അത് പിന്നെ അന്ന് തീർന്നു എന്നാൽ പിന്നെ വിശ്വനാഥൻ സാറുമായി എനിക്ക് എന്തോ വല്ലാത്ത അടുപ്പം ഉണ്ടാക്കി.

മൃദുല :അയാളുമായി എന്ത് !!!

അഞ്‌ജലി :മോള് എന്നേ വെറുക്കരുത്. ഞാൻ എനിക്ക് കിട്ടാത്ത സ്നേഹം അദ്ദേഹം ആവോളം എനിക്ക് തന്നു.. eന്നോട് കൂടെ ഇറങ്ങി ചെല്ലാൻ വരെ പറഞ്ഞത് ആണ് പക്ഷേ എനിക്ക് മോൾടെ കാര്യം ആലോചിച്ചു നോക്കിയപ്പോൾ അതിനു കഴിഞ്ഞില്ല.

മൃദുല ഒരു നിമിഷം ശാന്തമായി. തന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ അന്ന് പോകാതെ ഇരുന്നത്.

മൃദുല :അപ്പോൾ ഇപ്പോഴും അങ്ങനെ ഒക്കെ.

അഞ്‌ജലി :ഉം...

മൃദുല ഒരു നിമിഷം നിശബ്ദമായി.

അഞ്‌ജലി :എനിക്ക് ഇനി അദ്ദേഹത്തിൽ നിന്ന് പിരിഞ്ഞു നിൽക്കാൻ പറ്റില്ല. എന്നേ അത്രത്തോളം അദ്ദേഹം ഇഷ്ട്ടപെടുന്നു ഒരു പക്ഷേ നിന്റെ അച്ഛനോളം കൂടുതൽ സ്നേഹം എനിക്ക് കിട്ടുന്നു അതാകാം.

മൃദുല :ഉം എനിക്ക് മനസ്സിൽ ആകും എല്ലാം. എപ്പോഴും എല്ലാം അമ്മയുടെ തെറ്റ് ആണെന്നു ഞാൻ കരുതി. അത് ശെരി അല്ലെന്ന് ഇപ്പോൾ തോന്നുന്നു. അമ്മ പേടിക്കണ്ട ഒരിക്കലും ഞാൻ ആരോടും ഈ കാര്യം പറയില്ല.

💬 Comments

View all comments