0%

Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

!!!

വൈശാഖൻ :എന്നിട്ട് ഇപ്പോൾ ആണോ പറയുന്നത്..? !

മൃദുല :അത് ഞാൻ ഇവിടെ എപ്പോൾ പറയാൻ വന്നാലും വഴക്ക് അല്ലേ രണ്ടാളും തമ്മിൽ. ഇന്ന് സമാധാനം ആയി ഇരിക്കുന്നത് കണ്ടപ്പോൾ പറയാൻ തോന്നി. സമ്മതിക്കുക ആണെങ്കിൽ പോകാല്ലോ...

വൈശാഖൻ :ഉം രാവിലെ അച്ഛൻ ഇറങ്ങും മുൻപ് പൈസ തെരാം.

വൈശാഖൻ ഉള്ളിലേക്ക് നടന്നു പോയി. അഞ്‌ജലി അടുക്കളയിൽ നിന്ന് മൃദുലയെ നോക്കി ഒന്ന് ചിരിച്ചു. മൃദുല യെസ് എന്ന് പറഞ്ഞു കൊണ്ട് കൈ വിരൽ മടക്കി തള്ള വിരൽ പൊക്കി കാണിച്ചു. മൃദുല വേഗം ആഹാരം കഴിച്ചു കൊണ്ട് ഉള്ളിലെ തന്റെ റൂമിലേക്ക് പോയി. അഞ്ചലി പാത്രങ്ങൾ എല്ലാം കഴുകി വെച്ച് കൊണ്ട് അടുക്കളയിൽ തന്നെ ആയിരുന്നു അപ്പോൾ. വൈശാഖൻ അപ്പോൾ മുറിയിൽ ഇരുന്നു കൊണ്ട് ഓരോന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു. കുറെ നാളുകൾക്കു ശേഷം വീട് സമാധാനം ആയി കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി. അയാൾക്ക് അഞ്‌ജലിയോട് മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ ആഗ്രഹം തോന്നി. വൈശാഖൻ മെല്ലെ മുറിയുടെ പുറത്തേക്ക് ഇറങ്ങി അടുക്കളയിലേക്ക് പോയി. എന്നാൽ അവിടെ ഒന്നും അഞ്‌ജലിയെ കണ്ടില്ല. അയാൾ കരുതി ടോയ്‌ലെറ്റിൽ പോയി എന്ന് അത് കൊണ്ട് വിളിക്കാൻ പോകാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ. ഒരു ചെറിയ കുലുങ്ങി ചിരിയും അടക്കി പിടിച്ച സംസാരവും കേൾക്കുന്നു. എന്നാൽ അത് പുറത്ത് നിന്ന് ആണ് അയാൾക്ക് മനസ്സിൽ ആയി. വൈശാഖൻ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക്‌ മെല്ലെ നടന്നു. ടോയ്‌ലെറ്റിന്റെ പിറകിൽ ആയി അഞ്ജലി ചെരിഞ്ഞു നിന്ന് കൊണ്ട് എന്തോ

💬 Comments

View all comments