0%

Chapter Title : സിന്ദൂരരേഖ 25 [അജിത് കൃഷ്ണ]

അതിനെയും ഉപ്പ് നോക്കാൻ എനിക്ക് അല്ലെ കിട്ടിയത്.പെട്ടന്ന് അഞ്ജലി....

അഞ്‌ജലി :അതെ വല്ലതും കഴിച്ചോ !!!!?

വിശ്വനാഥൻ :കഴിച്ചു !!!!

അഞ്‌ജലി :അപ്പോൾ ഞാൻ ഈ ഉണ്ടാക്കി വെച്ചത് ഒക്കെ ആർക്ക് ആണ്.

വിശ്വനാഥൻ :ഇവിടെ വന്നു കഴിക്കാൻ സമയം കളയണ്ടല്ലോ എന്ന് കരുതി അവിടെ നിന്ന് കഴിച്ചു ഇറങ്ങി...

അഞ്‌ജലി :എനിക്ക് തോന്നുന്നു സ്നേഹം എന്നൊക്കെ പറഞ്ഞു ചുമ്മാ എന്നേ പട്ടിക്കുവാന് എന്ന്..

വിശ്വനാഥൻ :ങേ... !!!!!

അഞ്‌ജലി :അല്ലെങ്കിൽ പിന്നെ എന്താ കഴിക്കാൻ പോലും മടി.

വിശ്വനാഥൻ :അത്രയും നേരം കൂടി എന്റെ ഭാര്യയുടെ കൂടെ ഇവിടെ ഇരിക്കാമല്ലോ എന്ന് കരുതി.

അഞ്‌ജലി അത് കേട്ടപ്പോൾ എന്തോ ഒരു ഫീൽ തോന്നി.

അഞ്‌ജലി :ഉം ആ ബോധം ഉണ്ടായാൽ മതി എപ്പോഴും.

വിശ്വനാഥൻ :ഉണ്ടാകുമെടി കൊച്ചു കള്ളി.

എന്ന് പറഞ്ഞു അയാൾ പെട്ടന്ന് അവളെ അയാളുടെ നേർക്ക് തിരിച്ചു പിടിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്കു നോക്കി. അവളും അത് പോലെ അയാളുടെ കണ്ണിൽ തന്നെ നോക്കി നിന്നു.

അഞ്‌ജലി :എന്തെ ഇങ്ങനെ നോക്കുന്നത് !!!

വിശ്വനാഥൻ :എന്തെ എനിക്ക് നോക്കി കൂടെ.

അയാൾ മെല്ലെ ബെഡിൽ ഇരുന്നു എന്നിട്ട് അവളെ മുഴുവൻ ആയി ഒന്ന് കണ്ണോടിച്ചു നോക്കി. മെല്ലെ വയറിനു മുകളിൽ കൂടി കിടന്ന സാരി തുമ്പ് ഒന്ന് വകഞ്ഞു മാറ്റി. അവളുടെ ആലില വയറിൽ മെല്ലെ തഴുകി. അവൾക്ക് പെട്ടന്ന് കുളിരു കോരൻ തുടങ്ങി.

വിശ്വനാഥൻ :നീ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ് അറിയോ....

അഞ്‌ജലി :എനിക്ക്

💬 Comments

View all comments