0%

Chapter Title : സിന്ദൂരരേഖ 25 [അജിത് കൃഷ്ണ]

അറിയാം ഏട്ടന് എന്നെ അത്രയ്ക്ക് ഇഷ്ടം ആണെന്ന്...

വിശ്വനാഥൻ അവളെ നേരെ ബെഡിൽ ഇരുത്തി. അവരുടെ കല്യാണ ഫോട്ടോ ചൂണ്ടി പറഞ്ഞു.

വിശ്വനാഥൻ :നിന്റെ കിഴങ്ങൻ ഭർത്താവ് ഇതൊന്നും അറിയുന്നില്ലല്ലോ. സ്വന്തം ഭാര്യ വേറെ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ആക്കി എന്ന്.

അഞ്‌ജലി :അങ്ങേരു നാട് നന്നാക്കാൻ ഇറങ്ങി തിരിച്ച വ്യക്തി അല്ലെ...

വിശ്വനാഥൻ :അതെ പക്ഷേ സ്വന്തം വീട് നന്നാക്കുന്ന കാര്യം മറന്നു പോയി.

അഞ്‌ജലി അയാളുടെ പറച്ചിൽ കേട്ട് കുണുങ്ങി കുണുങ്ങി ചിരിച്ചു.

അഞ്‌ജലി :മോൾ ഉണ്ടായിട്ട് ആണ് എല്ലാം ഞാൻ സഹിച്ചു നിന്നത്. അവൾക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്.

വിശ്വനാഥൻ :അത് നല്ലത് ആണ്. നീ പേടിക്കണ്ട മോളെ നമുക്ക് കൂടെ കൊണ്ട് പോകാം പോരെ.

അഞ്‌ജലി :ഉം അവൾ എന്തായാലും ഇനി എന്റെ കൂടെ നിൽക്കുള്ളൂ.

വിശ്വനാഥൻ കല്യാണ ഫോട്ടോ നോക്കി സംസാരിക്കാൻ തുടങ്ങി.

വിശ്വനാഥൻ :എടാ ഇനി നിന്റെ ഭാര്യ ഈ കുടിലിൽ കുറച്ചു നാളെ കാണുള്ളൂ അത് കഴിഞ്ഞാൽ പിന്നെ എന്റെ മെത്തയിൽ ആണ്.നീ മറന്നു വെച്ചത് എല്ലാം ഞാൻ ചെയ്തു കൊടുക്കും. അവൾ പ്രെഗ്നന്റ് ആണെന്ന് നീ അറിയുമ്പോൾ ഉളള അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും വയ്യ.

അഞ്‌ജലി ഇതെല്ലാം കേട്ട് ചിരിച്ചു കൊണ്ടേ ഇരുന്നു.

വിശ്വനാഥൻ :നീ ഒന്നിനെ ഉണ്ടാക്കിയപ്പോൾ തന്നെ കുഴഞ്ഞു അല്ലെ. നീ കണ്ടോ നിന്റെ പെണ്ണ് എന്റെ കൂടെ താമസിക്കാൻ തുടങ്ങിയാൽ പിന്നെ അവൾ സ്വർഗത്തിൽ ആയിരിക്കും എപ്പോഴും. നിന്റെ പെണ്ണ് ഇപ്പോൾ ഗർഭിണി ആണെടാ അത് പോലെ ഒരു

💬 Comments

View all comments