0%

Chapter Title : സിന്ദൂരരേഖ 25 [അജിത് കൃഷ്ണ]

എന്ന് പേര് കണ്ടു. അഞ്‌ജലി ഫോൺ അറ്റന്റ് ചെയ്തു.

അഞ്‌ജലി :പറ ടീച്ചറെ !!!

ദിവ്യ :അല്ല ടീച്ചറെ സമയം 9:30കഴിഞ്ഞല്ലോ ആളെ കാണാത്തതു കൊണ്ട് വിളിച്ചത് ആണ്.

അഞ്‌ജലി :അത് അത് എന്തോ ചെറിയ ഒരു തല വേദന !!!

ദിവ്യ :എന്താ എന്ത് പറ്റി !!!

അഞ്ചലി :അത് അത് !!!!

ദിവ്യ :ഓഹ്ഹ്ഹ് സോറി സോറി ഞാൻ അത് മറന്നു. കുഞ്ഞാവ വേരാർ ആയതിന്റെ സൂചന ആണല്ലേ..

അഞ്ജലി :ഉം...

ദിവ്യ :അതെ ഇന്നലെ ചെക്ക് ചെയ്തപ്പോൾ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ....

അഞ്ജലി :ഇല്ല ടീച്ചർ...

ദിവ്യ :ടീച്ചറെ ഒരു കാര്യം ചോദിച്ചോട്ടെ !!!

അഞ്‌ജലി :എന്താ ടീച്ചറെ !!!

ദിവ്യ :ഈ കാര്യം വീട്ടിൽ അറിഞ്ഞോ !!

അഞ്ജലി :എന്ത്?

ദിവ്യ :ലോഡ് ആയത് !!!

അഞ്ജലി :ഇല്ല !!!

ദിവ്യ :അപ്പോൾ ടീച്ചറെ ഭർത്താവ് ഒന്നും ചെയ്തിട്ടില്ലേ അടുത്തെങ്ങും...

അഞ്‌ജലി :ഇല്ല..

ദിവ്യ :അപ്പോൾ !!!

അഞ്‌ജലി :ഉം..

ദിവ്യ :ശെരിക്കും...

അഞ്‌ജലി :വിശ്വനാഥൻ സാർ !!!!

ദിവ്യ :ആഹ്ഹ നടന്നു നടന്നു പണി പറ്റിച്ചു അല്ലെ. പിന്നെ ടീച്ചർ എന്താ പ്ലാൻ അബോഷൻ നോക്കുന്നോ അതോ !!!

അഞ്‌ജലി :ഇല്ല..

അഞ്‌ജലിയുടെ വാക്കുകളിലെ ദൃഢത ദിവ്യയെ അത്ഭുതപെടുത്തി.

അഞ്‌ജലി :ഞാൻ സാറിനോട് ആ കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു എല്ലാം നോക്കി കൊള്ളാം എന്ന്.

ദിവ്യ :അപ്പോൾ വീട്ടിൽ അറിഞ്ഞാൽ !!!!

അഞ്‌ജലി :വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകും, അതിനു മുൻപ് സാർ എന്നെ കൊണ്ട് പൊക്കോളും...

💬 Comments

View all comments