Chapter Title : സിന്ദൂരരേഖ 25 [അജിത് കൃഷ്ണ]
എപ്പോഴും.
വിശ്വനാഥൻ :ഉണ്ടാകുമെടി കൊച്ചു കള്ളി.
എന്ന് പറഞ്ഞു അയാൾ പെട്ടന്ന് അവളെ അയാളുടെ നേർക്ക് തിരിച്ചു പിടിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്കു നോക്കി. അവളും അത് പോലെ അയാളുടെ കണ്ണിൽ തന്നെ നോക്കി നിന്നു.
അഞ്‌ജലി :എന്തെ ഇങ്ങനെ നോക്കുന്നത് !!!
വിശ്വനാഥൻ :എന്തെ എനിക്ക് നോക്കി കൂടെ.
അയാൾ മെല്ലെ ബെഡിൽ ഇരുന്നു എന്നിട്ട് അവളെ മുഴുവൻ ആയി ഒന്ന് കണ്ണോടിച്ചു നോക്കി. മെല്ലെ വയറിനു മുകളിൽ കൂടി കിടന്ന സാരി തുമ്പ് ഒന്ന് വകഞ്ഞു മാറ്റി. അവളുടെ ആലില വയറിൽ മെല്ലെ തഴുകി. അവൾക്ക് പെട്ടന്ന് കുളിരു കോരൻ തുടങ്ങി.
വിശ്വനാഥൻ :നീ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ് അറിയോ....
അഞ്‌ജലി :എനിക്ക് അറിയാം ഏട്ടന് എന്നെ അത്രയ്ക്ക് ഇഷ്ടം ആണെന്ന്...
വിശ്വനാഥൻ അവളെ നേരെ ബെഡിൽ ഇരുത്തി. അവരുടെ കല്യാണ ഫോട്ടോ ചൂണ്ടി പറഞ്ഞു.
വിശ്വനാഥൻ :നിന്റെ കിഴങ്ങൻ ഭർത്താവ് ഇതൊന്നും അറിയുന്നില്ലല്ലോ. സ്വന്തം ഭാര്യ വേറെ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ആക്കി എന്ന്.
അഞ്‌ജലി :അങ്ങേരു നാട് നന്നാക്കാൻ ഇറങ്ങി തിരിച്ച വ്യക്തി അല്ലെ...
വിശ്വനാഥൻ :അതെ പക്ഷേ സ്വന്തം വീട് നന്നാക്കുന്ന കാര്യം മറന്നു പോയി.
അഞ്‌ജലി അയാളുടെ പറച്ചിൽ കേട്ട് കുണുങ്ങി കുണുങ്ങി ചിരിച്ചു.
അഞ്‌ജലി :മോൾ ഉണ്ടായിട്ട് ആണ് എല്ലാം ഞാൻ സഹിച്ചു നിന്നത്. അവൾക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്.
വിശ്വനാഥൻ :അത് നല്ലത് ആണ്. നീ പേടിക്കണ്ട മോളെ നമുക്ക് കൂടെ കൊണ്ട് പോകാം പോരെ.
അഞ്‌ജലി :ഉം അവൾ എന്തായാലും ഇനി എന്റെ കൂടെ നിൽക്കുള്ളൂ.
വിശ്വനാഥൻ കല്യാണ ഫോട്ടോ നോക്കി സംസാരിക്കാൻ തുടങ്ങി.
വിശ്വനാഥൻ :എടാ ഇനി നിന്റെ ഭാര്യ ഈ കുടിലിൽ കുറച്ചു നാളെ കാണുള്ളൂ അത് കഴിഞ്ഞാൽ പിന്നെ എന്റെ മെത്തയിൽ ആണ്.നീ മറന്നു വെച്ചത് എല്ലാം ഞാൻ ചെയ്തു കൊടുക്കും. അവൾ പ്രെഗ്നന്റ് ആണെന്ന് നീ അറിയുമ്പോൾ ഉളള അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും വയ്യ.
അഞ്‌ജലി ഇതെല്ലാം കേട്ട് ചിരിച്ചു
💬 Comments
View all comments