0%

Chapter Title : സിന്ദൂരരേഖ 26 [അജിത് കൃഷ്ണ]

ഫോൺ എടുക്കാതെ ഇരുന്നത്. ഞാൻ രണ്ട് ദിവസം കഴിഞ്ഞേ കോളേജ്ൽ വരുള്ളൂ.

കാമുകൻ :അയ്യോ എടി നീ ഒന്നും ഇല്ലാതെ ഇവിടെ ഒരു രസവും ഇല്ല.

നിമ്മി :ഒരു രണ്ട് മൂന്നു ദിവസം ക്ഷമിക്ക് നീ ഞാൻ എല്ലാം റെഡി ആയി അങ്ങോട്ട് തന്നെ അല്ലെ വരുന്നത്.

കാമുകൻ :പിന്നെ അതെ ഞാൻ ഇന്ന് നിന്നെ കാണാൻ വീട്ടിലേക്കു വന്നാലോ... !

നിമ്മി :അയ്യോ വേണ്ട വീട്ടിൽ എല്ലാരും ഉണ്ട് ചുമ്മാ വന്നു പ്രശ്നത്തിൽ ചാടേണ്ട....

കാമുകൻ :എന്ത് പ്രശ്നം ഞാൻ മുൻപ് രാത്രി ആരും കാണാതെ അവിടെ വന്നിട്ടുള്ളത് അല്ലെ.

നിമ്മി :അതുകൊണ്ട് തന്നെ ആണ് പറഞ്ഞത് ഇന്ന് വരേണ്ട നീയ്. പുതിയ ഒരു നായയെ വീട്ടിൽ വാങ്ങിയിട്ടുണ്ട് അതാണെങ്കിൽ ഒരില മുറ്റത്തു വീഴുമ്പോൾ തുടങ്ങും കുര.

കാമുകൻ :നിന്റെ അച്ഛന് ഇപ്പോഴും ഈ പട്ടിയോട് ഉളള ഇഷ്ടം മാറിയിട്ടില്ലേ.... !ശോ അതെ എന്തെങ്കിലും ഒരു വഴി പറ നിന്നെ കാണാൻ..

നിമ്മി :തത്കാലം മോൻ ഇത്രേം പിടിച്ചു നിന്നില്ലേ രണ്ടു ദിവസം കൂടി പിടിച്ചു നില്ക്കു.

കാമുകൻ :അല്ല നിന്റെ സംസാരം കേട്ടിട്ട് പനി ഉളള പോലെ ഒന്നും തോന്നുന്നില്ലല്ലോ...

നിമ്മി :എടാ ഉള്ളിൽ പനിയാ അതാ മനസ്സിൽ ആകാത്തത്..

കാമുകൻ :എന്നാൽ പിന്നെ നീ റസ്റ്റ്‌ എടുക്ക്..

നിമ്മി :ശെരി ഡാ ബൈ..

പെട്ടന്ന് പിറകിൽ കൂടി റോഷൻ അവളെ കെട്ടിപിടിച്ചു പൊക്കി എടുത്തു.

റോഷൻ :ആരാടി ഫോണിൽ....

നിമ്മി :ഓഹ് അതാ പൊട്ടൻ ആണ്.

റോഷൻ :നിനക്ക് നമ്മുടെ ബന്ധം അവനോടു

💬 Comments

View all comments