0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

പേടിപ്പിക്കുന്നത്...

മൃദുല :ശെരിക്കും ഇഷ്ടം ആണോ...

അരുൺ :അസ്ഥിക്ക് പിടിച്ച ഇഷ്ടം...

മൃദുല :എന്നിട്ട് എന്തെ ഇന്നലെ രാത്രി ഞാൻ അങ്ങനെ കാണിച്ചപ്പോൾ എതിർത്ത് നിൽക്കാതെ ഇരുന്നത്.?

അരുൺ :ഞാൻ പറഞ്ഞില്ലേ തന്നെ ഭരിക്കാൻ ഞാൻ ആള് ആയിട്ടില്ല,, പിന്നെ തനിക്കു താല്പര്യം ഉള്ള കാര്യത്തിൽ ഞാൻ എതിർപ്പ് കാണിച്ചാൽ...

മൃദുല :കല്യണം കഴിഞ്ഞു വീണ്ടും ഞാൻ അങ്ങനെ ഒക്കെ ചെയ്യാൻ ആഗ്രഹിച്ചു ഇയാൾ എന്ത് ചെയ്യും..

അരുൺ :നിന്റെ ചെകിട്ടത് ഒന്ന് വെച്ച് തെരും.

അത്‌ കേട്ടപ്പോൾ മൃദുലയ്ക്ക് വല്ലാണ്ട് ചിരി വന്നു.

മൃദുല :ഇന്നലെ രാത്രി താൻ എന്നെ അങ്ങനെ ഒന്ന് തന്നിരുന്നു എങ്കിൽ ഞാൻ തന്റെ മാത്രം ആകില്ലായിരുന്നോ..

അരുൺ :കഴിഞ്ഞത് ഒന്നും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല അത് വിട്ടേക്ക്. എനിക്ക് ഇനി ഉള്ളത് മുതൽ മതി... പ്ലീസ് തന്നെ ഞാൻ ഒരിക്കലും വിട്ട് പോകില്ല.

മൃദുല : ഇപ്പോൾ അവരെല്ലാം ഉണർന്നു നമ്മളെ നോക്കുമ്പോൾ..

അരുൺ : ഞാൻ തിരികെ ചെല്ലുമ്പോൾ കാര്യം പറയും..

മൃദുല :ശെരിക്കും... അപ്പോൾ അവർ വഴക്ക് ഉണ്ടാകുമോ...!

അരുൺ :എന്തിന് എനിക്ക് തന്നെ ഇഷ്ടം ആണ് തനിക്ക് എന്നേം കഴിഞ്ഞത് എല്ലാം കഴിഞ്ഞു ഇനി അങ്ങനെ ഒരു കാര്യം നടന്നതായി ഭാവിക്കേണ്ട...

മൃദുല :ഉം...

അരുൺ ഗിയർ ചേഞ്ച്‌ ചെയ്തു വണ്ടി മുന്നോട്ടു ഓടി കൊണ്ടേ ഇരുന്നു. ഓഫ് റോഡ് ആയത് കൊണ്ട് ഗിയർ മാറി മാറി വേണമായിരുന്നു പോകുവാൻ ഉള്ളത്. പെട്ടന്ന് അവന്റെ കൈ മുകളിൽ കൂടി അവൾ കൈ ചേർത്ത് പിടിച്ചു. അവൻ

💬 Comments

View all comments